Webdunia - Bharat's app for daily news and videos

Install App

ഇരട്ടക്കുട്ടികളുടെ ഒന്നാം പിറന്നാൾ ആഘോഷിച്ച് സണ്ണി ലിയോൺ !

Webdunia
തിങ്കള്‍, 11 ഫെബ്രുവരി 2019 (18:19 IST)
തന്റെ ഇരട്ടക്കുട്ടികളുടെ ആദ്യ പിറന്നാൾ കൊച്ചുകുടുംബത്തോടൊപ്പം ആഘോഷമാക്കിയിരിക്കുകയാണ് ബോളിവുഡ് താര സുന്ദരി സണ്ണി ലിയോൺ. അഷര്‍ സിങ് വെബര്‍, നോഹ സിങ് വെബര്‍ എന്നീ ഇരട്ട ആൺകുട്ടികളുടെ പിറന്നാളാണ് ഭർത്താവ് ഡാനിയൽ വെബറിനും മകൾ നിശ കൌർ വെബർക്കുമൊപ്പം സണ്ണി ലിയോൺ ആഘോഷമാക്കിയത്.
 
പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങൾ സണ്ണി ലിയോൺ തന്റെ ഇൻസ്റ്റഗ്രാമിലുടെ പങ്കുവച്ചു. ‘വാക്കുകൾകൊണ്ട് പറഞ്ഞറിയിക്കാനാവാത്ത അനുഭവമാണ് എനിക്കിപ്പോഴുള്ളത് . ജീവിതത്തിലെ ഓരോ നിമിഷവും കുടുംബത്തോടൊപ്പം ആസ്വദിക്കാൻ ആഗ്രഹിക്കുന്നു‘ എന്ന് സണ്ണി ലിയോൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
 
2017ലാണ് ആദ്യ പെൺകുഞ്ഞിനെ സണ്ണിലിയോണും ഡാനിയലും ദത്തെടുക്കുന്നത്. വടക ഗർഭ പാത്രത്തിലൂടെയാണ് കഴിഞ്ഞ വർഷം ഇരുവർക്കും ഇരട്ട ആൺകുട്ടികൽ ജനിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി പോസ്‌റ്റോഫീസുകളില്‍ ഡിജിറ്റലായി പണം അടയ്ക്കാം; ഓഗസ്റ്റ് മുതല്‍ നടപ്പിലാകും

തിരുവനന്തപുരത്ത് ദിവസങ്ങളായി കേടായി മഴയത്ത് കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനം സുരക്ഷിതമെന്ന് യുകെ; 24 മണിക്കൂര്‍ ഉപഗ്രഹ നിരീക്ഷണം

മതമൗലികവാദികളുടെ എതിര്‍പ്പിനു പുല്ലുവില; 'സൂംബ' തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി, ത്രില്ലടിച്ച് കുട്ടികള്‍ (വീഡിയോ)

കണ്ണൂരില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു; വാക്‌സിനെടുത്തിട്ടും ഫലം ഉണ്ടായില്ല

സാധാരണ സ്വര്‍ണത്തേക്കാള്‍ വില കൂടുതല്‍; വെളുത്ത സ്വര്‍ണത്തില്‍ എത്രശതമാനം സ്വര്‍ണം ഉണ്ടെന്നറിയാമോ!

അടുത്ത ലേഖനം
Show comments