Webdunia - Bharat's app for daily news and videos

Install App

കേരളത്തെ അടുത്തറിഞ്ഞ് സണ്ണി ലിയോണ്‍, പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 19 ഏപ്രില്‍ 2021 (15:47 IST)
ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലെത്തി. ഇത്തവണത്തെ വരവ് ഇത്തിരി സ്‌പെഷ്യലാണ്. കേരളത്തിന്റെ ശുദ്ധവായുവും പ്രകൃതിഭംഗിയും താന്‍ ആവോളം ആസ്വദിക്കുകയാണെന്ന് പറഞ്ഞു കൊണ്ട് നടി സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവെക്കുന്നുണ്ട്.തന്റെ വരാനിരിക്കുന്ന മലയാള ചിത്രമായ 'ഷീറോ'യുടെ ചിത്രീകരണത്തിനു വേണ്ടിയാണ് നടിയുടെ ഇത്തവണത്തെ വരവ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
ശ്രീജിത് വിജയന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം സൈക്കോളജിക്കല്‍ ത്രില്ലര്‍ ആണെന്ന് പറയപ്പെടുന്നു.തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളില്‍ സിനിമ റിലീസ് ചെയ്യും. സൗത്ത് ഇന്ത്യന്‍ വനിതയായി നടി അഭിനയിക്കുമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു.സണ്ണി ലിയോണിനെ വെള്ളിത്തിരയില്‍ കാണുവാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments