Webdunia - Bharat's app for daily news and videos

Install App

ശാരീരികാസ്വാസ്ഥ്യം, സണ്ണി ലിയോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സണ്ണി ലിയോൺ ആശുപത്രിയിൽ

Webdunia
ശനി, 23 ജൂണ്‍ 2018 (10:41 IST)
ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന്  ബോളിവുഡ് താരം സണ്ണി ലിയോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തരാഖണ്ഡില്‍ സ്പ്ലിറ്റ്‌സ് വില്ല സീസണ്‍ 11ന്റെ ചിത്രീകരണത്തിനിടെ വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് നടിയെ സമീപത്തെ ബ്രിജേഷ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.
 
വിശദമായ പരിശോധന നടത്തുകയും താരത്തിന് അപ്പന്റിസൈറ്റിസ് ആണെന്ന് കണ്ടെത്തിയെന്നും സണ്ണിയുടെ മാനേജർ ഇന്ത്യൻ എക്‌സ്‌പ്രസിനോട് വ്യക്തമാക്കി. മികച്ച പരിചരണമാണ് താരത്തിന് ഞങ്ങൾ നൽകുന്നതെന്നും വെള്ളിയാഴ്‌ചയോടെയോ ശനിയാഴ്‌ചയോടെയോ താരത്തിന് ആശുപത്രി വിടാനാകുമെന്നും ഡോക്‌ടർ മായങ്ക് അഗർവാൾ അറിയിച്ചു.
 
വയറുവേദനയെത്തുടർന്നാണ് താരത്തെ ആശുപത്രിയിൽ  പ്രവേശിപ്പിച്ചത്. യാത്രകാരണമുണ്ടായ വയറുവേദനയാണെന്ന് ആദ്യം കരുതിയെങ്കിലും തുടർന്ന് അസഹ്യമായ വേദന അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈകുന്നേരം മൂന്നരയ്ക്ക് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള അറിയിപ്പ്

ജമ്മു കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമായി കാണിക്കുന്ന തെറ്റായ ഭൂപടം പോസ്റ്റ് ചെയ്തു; പ്രതിഷേധത്തെത്തുടര്‍ന്ന് ക്ഷമ ചോദിച്ച് ഇസ്രയേല്‍ സൈന്യം

രാജ്യത്ത് 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9 കൊവിഡ് മരണങ്ങള്‍; മൂന്നെണ്ണം കേരളത്തില്‍

ഇസ്രയേലില്‍ ഇറാന്‍ നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു

അടുത്ത ലേഖനം
Show comments