Webdunia - Bharat's app for daily news and videos

Install App

അമിതാഭ് ബച്ചന്റെ വീടിന്റെ അരികില്‍, സണ്ണി ലിയോണ്‍ പുതിയ വീടിന്റെ വിലയെത്ര ?

കെ ആര്‍ അനൂപ്
ശനി, 19 ജൂണ്‍ 2021 (08:55 IST)
സിനിമ താരങ്ങളുടെ ഓരോ വിശേഷങ്ങളും അറിയുവാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. നടി സണ്ണി ലിയോണിന്റെ വീടിന്റെ വിലയെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച. ഈയ്യടുത്തായിരുന്നു ബോളിവുഡ് താരം വീട് സ്വന്തമാക്കിയത്. അമിതാഭ് ബച്ചന്റെ വീടിന് അരികിലാണ് സണ്ണിയുടെ വീട്. ഇതിന്റെ വിലയെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 
 
16 കോടി നല്‍കി ആണത്രേ സണ്ണി ലിയോണ്‍ വീട് വാങ്ങിയിരിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് നടി മാതൃകയായി മാറിയിരുന്നു. ആവശ്യക്കാര്‍ക്ക് ഭക്ഷണ പൊതി എത്തിച്ചു നല്‍കിയാണ് നടിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും സോഷ്യല്‍ മീഡിയയുടെ കൈയ്യടി വാങ്ങിയത്. മുംബൈ നഗരത്തിലെ തെരുവില്‍ ജീവിക്കുന്ന ആളുകളുടെ അടുത്തേക്ക് ബോളിവുഡ് താരം ഇറങ്ങിച്ചെന്നു. അടുത്തിടെ മലയാളി താരം ചെമ്പന്‍ വിനോദിന്റെ ഒപ്പമുള്ള സണ്ണി ലിയോണ്‍ ചിത്രം തരംഗമായി മാറിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

അടുത്ത ലേഖനം
Show comments