Webdunia - Bharat's app for daily news and videos

Install App

ലോസ്‌ ആഞ്ചലസിലെ 500 കോടി രൂപ വിലയുള്ള വീട്ടിൽ ലോക്ക് ഡൌണ്‍ ആഘോഷമാക്കി സണ്ണി ലിയോൺ

കെ ആര്‍ അനൂപ്
തിങ്കള്‍, 18 മെയ് 2020 (12:26 IST)
ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണിന്റെ മുപ്പത്തൊമ്പതാം ജന്മദിനം ഈയിടെ ആഘോഷമാക്കിയതാണ് ആരാധകർ. സണ്ണി ലിയോണും ഭർത്താവ്  ഡാനിയല്‍ വെബ്ബറും കുട്ടികളും ഇപ്പോള്‍ ലോസ്‌ ആഞ്ചലസിലെ വീട്ടിലാണുള്ളത്. ഇപ്പോൾ ഈ വീടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. 
 
സണ്ണി ലിയോണിന്റെ മുപ്പത്തിയാറാം പിറന്നാളിന് ഭർത്താവ്  വെബ്ബർ സമ്മാനമായി നൽകിയതാണത്രേ ലോസ് ആഞ്ചലസിലെ 500 കോടി രൂപ വിലയുള്ള വീട്. 43,560 ചതുരശ്ര അടിയിലുള്ള ആഡംബര വീട് ഒരേക്കര്‍ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ധാരാളം സ്ഥലം ഉള്ളതുകൊണ്ടുതന്നെ മനോഹരമായ ലാന്‍ഡ്സ്‌കേപ്പാണ് വീട്ടിലുള്ളത്.
 
സെലിബ്രിറ്റികളുടെ ഭവന സമുച്ചയങ്ങളുള്ള ബെവര്‍ലി ഹില്‍സില്‍ നിന്ന് മുപ്പതു മിനിറ്റ് ദൂരത്തിലാണ് ഈ വീട്. അഞ്ച് കിടപ്പുമുറികളുള്ള വീട്ടിലെ ഫർണിച്ചറുകൾ വിവിധ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്നവയാണ്. സ്പെയിന്‍, നേപ്പാള്‍, ഇറ്റലി, ഇന്ത്യ എന്നീ രാജ്യങ്ങൾ സഞ്ചരിച്ചപ്പോൾ  ശേഖരിച്ച സാധനങ്ങൾ കൊണ്ടാണ് മുറികളിലെ ആർട്ട് വർക്ക് ഒരുക്കിയിരിക്കുന്നത്.
 
വീടിൻറെ ബാൽക്കണിയിൽ ഇരുന്നാൽ ലോസ് ആഞ്ചലസ് നഗരം മുഴുവനായി കാണാൻ സാധിക്കും. വിനോദത്തിനായി സ്പെഷ്യൽ റൂമുകളും, സിമ്മിംഗ് പൂളും തുടങ്ങി എല്ലാം ബംഗ്ലാവിൽ ഉണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലി വേണ്ട; ബിന്ദുവിന്റെ കുടുംബം

Nipah Virus: മലപ്പുറം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇതൊക്കെ

Rahul Mamkootathil: 'നിപ വന്നവരെല്ലാം മരിച്ചു'; കേരളത്തിനെതിരെ വ്യാജ പ്രചരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍, പ്രതിഷേധം (വീഡിയോ)

Kerala Weather Live Updates: ഇന്ന് മഴദിനം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

2018 നവംബര്‍ മുതല്‍ എക്‌സൈസ് ലഹരിവിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടിയവര്‍ 1.57 ലക്ഷത്തിലധികം പേര്‍

അടുത്ത ലേഖനം
Show comments