Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാവിലെ എഴുന്നേറ്റാല്‍ വെറുംവയറ്റില്‍ ഒരു കാപ്പി'; മലയാളിക്ക് മാത്രമല്ല സണ്ണി ലിയോണും ഇങ്ങനെയാണ്

രാവിലെ എഴുന്നേറ്റാല്‍ വെറുംവയറ്റില്‍ ഒരു കാപ്പി'; മലയാളിക്ക് മാത്രമല്ല സണ്ണി ലിയോണും ഇങ്ങനെയാണ്
, ബുധന്‍, 21 ഏപ്രില്‍ 2021 (15:16 IST)
രാവിലെ എഴുന്നേറ്റാല്‍ കിടക്കയില്‍ ഇരുന്ന് തന്നെ ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കുന്നത് മലയാളികളുടെ പ്രധാന ശീലങ്ങളില്‍ ഒന്നാണ്. മലയാളികളുടെ പ്രിയപ്പെട്ട താരം സണ്ണി ലിയോണും അങ്ങനെ തന്നെയാണ്. താരത്തിന്റെ ഇന്‍സ്റ്റഗ്രാമിലെ പുതിയ പോസ്റ്റ് കണ്ടാല്‍ ആര്‍ക്കും ഇങ്ങനെ പറയാനാണ് തോന്നുക. 
 
രാവിലെ എഴുന്നേറ്റയുടനെ ചായയോ കാപ്പിയോ കിട്ടിയില്ലെങ്കില്‍ ആ ദിവസം മൊത്തം ഊര്‍ജ്ജം നഷ്ടപ്പെട്ട പോലെ ഇരിക്കുന്ന ആളുകളെ നാം കണ്ടിട്ടില്ലേ? സണ്ണി ലിയോണും അങ്ങനെ തന്നെയാണ്. 
 
 
രാവിലെ ഡാന്‍സ് പ്രാക്ടീസിനു എത്തിയ സണ്ണി ലിയോണ്‍ അത്ര ഊര്‍ജ്ജവതിയായല്ല വീഡിയോയില്‍ കാണപ്പെടുന്നത്. രാവിലെ ചായ കുടിക്കുന്നതിനു മുന്‍പുള്ള താന്‍ ഇങ്ങനെയാണെന്നാണ് വീഡിയോ പങ്കുവച്ച് താരം കുറിച്ചിരിക്കുന്നത്. ഡാന്‍സ് റിഹേഴ്‌സല്‍ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.  
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sunny Leone (@sunnyleone)


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിങ്ക് സാരിയില്‍ അതിസുന്ദരിയായി സംവൃത സുനില്‍, ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു