‘സഖാവ് ബാലന്‍’ എന്തൊരു ലുക്കാണ്; കോളിവുഡില്‍ കൈയടി നേടി സണ്ണി വെയ്‌ന്‍

‘സഖാവ് ബാലന്‍’ എന്തൊരു ലുക്കാണ്; കോളിവുഡില്‍ കൈയടി നേടി സണ്ണി വെയ്‌ന്‍

Webdunia
ശനി, 5 ജനുവരി 2019 (08:56 IST)
സണ്ണി വെയ്‌ന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ജിപ്‌സിയുടെ പോസ്‌റ്റര്‍ വൈറലാകുന്നു. രാജു മുരുഗന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സഖാവ് ബാലന്‍ എന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്.

ഫേസ്‌ബുക്ക് പേജിലൂടെ ഈ മാസം ഒന്നാം തിയതിയാണ് തന്റെ ലുക്ക് അടങ്ങിയ പോസ്‌റ്റര്‍ സണ്ണി പുറത്തുവിട്ടത്. വെള്ളമുണ്ടും ചുവന്ന ഷര്‍ട്ടുമാണ് പോസ്‌റ്ററില്‍ സണ്ണിയുടെ വേഷം. ഇതോടെയാണ് ജിപ്‌സിയുടെ പോസ്‌റ്റര്‍ വൈറലായത്.

ജീവ നായകനാകുന്ന ജിപ്‌സിയിയുടെ തിരക്കഥയും രാജു മുരുഗന്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ലാല്‍ ജോസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സണ്ണി വെയ്‌ന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നതായുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നുവെങ്കിലും സ്ഥിരീകരണം ഉണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഇതുസംബന്ധിച്ച നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

ശബരിമല നട ഇന്ന് തുറക്കും; ഡിസംബർ രണ്ട് വരെ വെർച്യൽ ക്യൂവിൽ ഒഴിവില്ല

Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

അരുവിക്കര ഡാമില്‍ ജലനിരപ്പ് ഉയരുന്നു; 1 മുതല്‍ 5 വരെയുള്ള ഷട്ടറുകള്‍ തുറക്കും, സമീപപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം

അടുത്ത ലേഖനം
Show comments