Webdunia - Bharat's app for daily news and videos

Install App

സുരേഷ് ഗോപിയുടെ 4 മക്കള്‍,ഭാഗ്യയുടെ വിവാഹശേഷം ഒന്നിച്ചുള്ള കുടുംബചിത്രം പങ്കുവെച്ച് മാധവ്

കെ ആര്‍ അനൂപ്
വ്യാഴം, 25 ജനുവരി 2024 (15:04 IST)
suresh gopi family photos
സുരേഷ് ഗോപിയുടെ മക്കളിലെ ആദ്യത്തെ വിവാഹം ആഘോഷമാക്കി.ജനുവരി 17ന് ഗുരുവായൂരില്‍ വച്ചായിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹം നടന്നത്.ശ്രേയസ് ആണ് ഭാഗ്യയുടെ ഭര്‍ത്താവ്.ഗോകുല്‍ സുരേഷിന്റെ സുഹൃത്തും വ്യവസായിയായ മോഹന്റെയും ശ്രീദേവി മോഹന്റെയും മകനാണ് ശ്രേയസ്. ഇപ്പോഴിതാ ഭാഗ്യയുടെ ഇളയ സഹോദരന്‍ മാധവ് കുട്ടിക്കാല ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നടന്നു.
 
അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കും ഒപ്പമുള്ള കുട്ടിക്കാലത്തെ ഓര്‍മ്മ ചിത്രം പങ്കുവെച്ചു. 
 
സുരേഷ് ഗോപിക്ക് നാല് മക്കളുണ്ട്. മൂത്തമകള്‍ ലക്ഷ്മിയെ നഷ്ടമായ ശേഷമാണ് ഭാഗ്യ ജനിച്ചത്.പിന്നാലെ ഭാവ്‌നിയും, മാധവും എത്തി. ഗോകുല്‍ സുരേഷ് ആണ് മൂത്തയാള്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Madhav Suresh (@the.real.madhav)

അച്ഛന്റെ പാത പിന്തുടരുന്ന മക്കളാണ് ഗോകുലും മാധവും. ഗോകുല്‍ സുരേഷ് അഭിനയ ലോകത്ത് സജീവമാണ്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Madhav Suresh (@the.real.madhav)

സുരേഷ് ഗോപിയുടെ 'ജെഎസ്‌കെ'എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മാധവും അഭിനയിക്കുന്നുണ്ട്.മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയാണ് അഭിനയ ലോകത്തേക്ക് മാധവ് ചുവടുവെക്കുന്നത്.പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമ വൈകാതെ എത്തും. നേരത്തെ ജോഷി സംവിധാനം ചെയ്ത പാപ്പന്‍ എന്ന സിനിമയില്‍ ഗോകുലും സുരേഷ് ഗോപിയും ഒന്നിച്ച് അഭിനയിച്ചിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Madhav Suresh (@the.real.madhav)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments