വാരണം ആയിരം രണ്ടാം ഭാഗം ഉടൻ; സൂര്യയും ഗൗതം മേനോനും ഒന്നിക്കുന്നു

സൂര്യ ഇരട്ട വേഷങ്ങളിൽഎത്തിയ ചിത്രം പ്രേക്ഷകർ ഒരിക്കലും മറക്കാനിടയില്ല

തുമ്പി ഏബ്രഹാം
വെള്ളി, 8 നവം‌ബര്‍ 2019 (13:17 IST)
ഗൗതം മേനോൻ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച് 2008 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു വാരണം ആയിരം . സൂര്യ ഇരട്ട വേഷങ്ങളിൽഎത്തിയ ചിത്രം പ്രേക്ഷകർ ഒരിക്കലും മറക്കാനിടയില്ല
 
എന്നാൽ ഇതാ വീണ്ടും ഗൗതം മേനോനും സൂര്യയും ഒന്നിക്കുകയാണ്. സൂര്യയുമായി താൻ ചെയ്യുന്ന ചിത്രം 2020 ൽ തീയേറ്ററിൽ എത്തും. സംവിധായകൻ തന്നെയാണ് ഈ കാര്യം പുറത്തുവിട്ടത്. ഗൗതം മേനോൻ സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്.
 
അച്‌ഛൻ തന്റെ മകന്റെ ജീവിതത്തിൽ എങ്ങനെ ഒരു നായകപരിവേഷം കൈവരിക്കുന്നുവെന്നും എങ്ങനെയൊക്കെ പ്രോത്സാഹിപ്പിക്കുന്നുവെന്നുമാണ് വാരണം ആയിരം എന്ന സിനിമയുടെ ഇതിവൃത്തം. 2008-ൽ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ചിത്രത്തിന് ലഭിച്ചു . സമീറ റെഡ്ഡി, ദിവ്യ, സിമ്രാന്‍ എന്നിവരാണ്‌‌ സൂര്യക്ക്‌ നായികമാര്‍. ഇരുവരും ഒന്നിക്കുകയാണെങ്കിൽ മറ്റൊരു വാരണം ആയിരമായിരിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയില്‍ നിന്ന് സോയാബീന്‍ വാങ്ങില്ലെന്ന് ചൈന; എന്നാല്‍ ചൈനയുടെ പാചക എണ്ണ വേണ്ടെന്ന് അമേരിക്ക

ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാന് നൂറിലേറെ സൈനികരെ നഷ്ടപ്പെട്ടു: ലെഫ് ജനറല്‍ രാജീവ് ഘയ്

അട്ടപ്പാടിയില്‍ 60 സെന്റ് സ്ഥലത്ത് കഞ്ചാവ് തോട്ടം; കണ്ടെത്തിയത് പതിനായിരത്തിലധികം ചെടികള്‍

ഇന്നും മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കരൂർ ദുരന്തം: മരണപ്പെട്ടവരുടെ കുടുംബങ്ങളെ ഏറ്റെടുത്ത് വിജയ്, മാസം 5000 രൂപ വീതം നൽകുമെന്ന് ടിവികെ

അടുത്ത ലേഖനം
Show comments