Webdunia - Bharat's app for daily news and videos

Install App

ഈജിപ്ത്യന്‍ റാണിയായി സൂര്യ,ഒരു സന്തോഷ വാര്‍ത്തയുമായി നടി സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ചെത്തി

കെ ആര്‍ അനൂപ്
തിങ്കള്‍, 7 ജൂണ്‍ 2021 (16:01 IST)
ബിഗ് ബോസ് സീസണ്‍ 3യില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മത്സരാര്‍ത്ഥിയാണ് സൂര്യ. സോഷ്യല്‍ മീഡിയയില്‍ നിന്നും ഒരിടവേള എടുത്ത താരം ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. തിരിച്ചുവരവ് ഗംഭീരമാക്കുവാനായി അടിപൊളി ഫോട്ടോ ഷൂട്ടും താരം നടത്തി. മാത്രമല്ല ഒരു സന്തോഷ വാര്‍ത്ത കൂടി സൂര്യ പങ്കുവെച്ചു.
 
ഈജിപ്ത്യന്‍ റാണിയുടെ ലുക്കിലാണ് താരത്തെ കാണാനാവുന്നത്. ചിത്രം വളരെ വേഗം തന്നെ വൈറലായി മാറി.താന്‍ തിരികെ വന്നുവെന്നും നാല് സിനിമകള്‍ കമ്മിറ്റ് ചെയ്തുവെന്നും നടി പറഞ്ഞു. തമിഴിലും തെലുങ്കിലുമായാണ് സൂര്യ പുതിയ ചിത്രങ്ങള്‍ ചെയ്യുന്നത്.
എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും താരം നന്ദി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments