Webdunia - Bharat's app for daily news and videos

Install App

ട്രോളുകളൊന്നും പ്രശ്‌നമല്ല; വീണ്ടും ഗ്ലാമർ വേഷത്തിൽ സ്വര

ട്രോളുകളൊന്നും പ്രശ്‌നമല്ല; സ്വരയുടെ വസ്‌ത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയകളിൽ വ്രീണ്ടും ചർച്ച

Webdunia
വെള്ളി, 1 ജൂണ്‍ 2018 (10:59 IST)
അടുത്തിടെവരെ ഇറക്കം കുറഞ്ഞ വസ്‌ത്രം ധരിച്ചെത്തി മാധ്യമ വാർത്തകളിൽ ഇടം നേടിയ താരമാണ് സ്വര ഭാസ്‌ക്കർ. ഇതിനെതിരെ നിരവധി ട്രോളുകളും സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. തനിക്കെതിരെ ട്രോളുകളുമായി വന്നവർക്ക് മറുപടി നൽകാനും സ്വര മറന്നില്ല.
 
'വീരേ ഡി വെഡ്ഡിങ്' എന്ന സിനിമയുടെ പ്രമോഷൻ പരിപാടിയിലായിരുന്നു ഇറക്കം കുറഞ്ഞ ഗ്ലാമർ വസ്ത്രത്തിയ നടിയെത്തിയത്. എന്നാൽ ട്രോളുകളൊന്നും തനിക്ക് പ്രശ്‌നമല്ലെന്നാണ് സ്വരയുടെ പക്ഷം.
 
താരം ഇപ്പോഴിതാ വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. വീരേ ഡി വെഡ്ഡിങിന്റെ പ്രത്യേക പ്രദർശനത്തിനെത്തിയ താരം ഗ്ലാമർ വേഷത്തിലായിരുന്നു. നടിയുടെ വസ്ത്രം കണ്ട സോനം കപൂർ അടക്കമുള്ളവർ അന്തംവിട്ടെന്നും ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments