Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്റെ ജാതകത്തില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഇപ്പോള്‍ നടക്കുന്നുണ്ട്, എനിക്ക് അതില്‍ വിശ്വാസമുണ്ട്: സ്വാസിക

Swasika About Personal life
, ഞായര്‍, 13 നവം‌ബര്‍ 2022 (10:56 IST)
തനിക്ക് ജാതകത്തില്‍ വിശ്വാസമുണ്ടെന്ന് നടി സ്വാസിക. ഭാഗ്യത്തില്‍ വിശ്വസിക്കുന്ന ആളാണ് താനെന്നും അതിനൊപ്പം ഹാര്‍ഡ് വര്‍ക്കും വേണമെന്നും സ്വാസിക പറഞ്ഞു. 
 
' എന്റെ അന്ധവിശ്വാസങ്ങള്‍ ആരേയും ഉപദ്രവിക്കാത്തതാണ്. ഞാന്‍ കലാകാരിയാകുമെന്ന് എന്റെ ജാതകത്തിലുണ്ട്. 25 വയസ്സിന് ശേഷമെ പ്രതീക്ഷിക്കുന്ന തരത്തില്‍ കലാരംഗത്ത് പ്രശസ്തിയാര്‍ജിക്കൂവെന്നും പറഞ്ഞു. ഞാന്‍ ആറില്‍ പഠിക്കുമ്പോഴാണ് ഇക്കാര്യങ്ങള്‍ എന്റെ ജാതകം നോക്കി പറഞ്ഞത്. അതെല്ലാം ഇപ്പോള്‍ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ജാതകം നോക്കിയെ കല്യാണം കഴിക്കൂവെന്ന് പറയുന്നത്. എന്റെ കാര്യത്തില്‍ പലതും കറക്ടായി വരുന്നുണ്ട്,' സ്വാസിക പറഞ്ഞു 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നല്ലൊരു പങ്കാളിയെ കിട്ടിയാല്‍ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ട്; മനസ്സുതുറന്ന് ആര്യ