Webdunia - Bharat's app for daily news and videos

Install App

ഇതിനുമുമ്പ് ഇങ്ങനെയൊരു ഡീല്‍ നടന്നിട്ടില്ല, തമിഴ് സിനിമയില്‍ ഇതാദ്യം, വിജയ് ആരാധകര്‍ ഇത് അറിഞ്ഞില്ലേ ?

കെ ആര്‍ അനൂപ്
തിങ്കള്‍, 17 ജൂലൈ 2023 (09:23 IST)
വിജയ് നായകനായി എത്തുന്ന 68-ാം (T68) സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ ഓഡിയോ വിതരണ അവകാശം വന്‍ തുകയ്ക്ക് വിറ്റുപോയെന്ന് റിപ്പോര്‍ട്ടുകള്‍.
 
ടി സീരീയസാണ് ഓഡിയോ അവകാശങ്ങള്‍ വന്‍ തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് വിവരം. സിനിമ ട്രാക്കിംഗ് പേജ് ആയ ലൈറ്റ് സിനിമയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. തമിഴ് സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ തുകയ്ക്കാണ് ഡീല്‍ നടന്നിരിക്കുന്നതെന്നും പറയുന്നു.
<

#LetsCinema EXCLUSIVE: T-Series has bagged the audio rights of #Thalapathy68 for a record price, with this groundbreaking deal, T68 becomes the highest-ever sold audio rights value in the history of Tamil cinema! pic.twitter.com/dLuiinyjLt

— LetsCinema (@letscinema) July 16, 2023 >
വെങ്കി പ്രഭു സംവിധാനം ചെയ്യുന്ന സിനിമയുടെ താരനിര പുറത്തുവന്നിട്ടില്ല.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments