Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ സമയം, ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

Aishwarya Rajesh  Aishwarya Rajesh Aishwarya Rajesh beach photos Aishwarya Rajesh photos Aishwarya Rajesh movies Aishwarya Rajesh photos news photos story

കെ ആര്‍ അനൂപ്

, ശനി, 15 ജൂലൈ 2023 (12:13 IST)
തെന്നിന്ത്യയിലെ മികച്ച നായിക നടിയാണ് ഐശ്വര്യ രാജേഷ്. സിനിമ തിരക്കുകളില്‍ നിന്ന് മാറി ഒഴിവ് സമയം ബീച്ചില്‍ ചെലവഴിക്കുകയാണ് നടി.
ഡാന്‍സിങ് റിയാലിറ്റി ഷോയിലൂടെയാണ് ഐശ്വര്യ രാജേഷിന്റെ തുടങ്ങിയത്.മാനാട മയിലാട എന്ന റിയാലറ്റി ഷോയിലെ വിജയിയായിരുന്നു.സണ്‍ ടിവിയിലെ അസത്തപ്പോവത് യാര് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു. 2011ല്‍ പുറത്തിറങ്ങിയ അവര്‍കളും ഇവര്‍കളും എന്ന തമിഴ് സിനിമയിലൂടെ ആയിരുന്നു തുടക്കം.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിയാലിറ്റി ഷോകളിലൂടെ സിനിമ താരമായവര്‍ !ശിവകാര്‍ത്തികേയന്‍ മുതല്‍ ഐശ്വര്യ രാജേഷ് വരെ