Webdunia - Bharat's app for daily news and videos

Install App

സൂപ്പര്‍താരങ്ങളില്‍ ഉയരക്കൂടുതല്‍ ആര്‍ക്ക് ? ദുല്‍ഖറിന്റെ ഹൈറ്റ്, പ്രണവും കാളിദാസും ഒപ്പത്തിനൊപ്പം

കെ ആര്‍ അനൂപ്
തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2024 (19:46 IST)
മലയാള സിനിമയെന്നാല്‍ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ജയറാമും ഒക്കെ അടങ്ങുന്ന താര നിരയാണ് എല്ലാവരുടെയും മനസ്സില്‍ ആദ്യം എത്തുക. യുവ താരനിര ഭരിക്കുന്ന മോളിവുഡ് ആണ് ഇപ്പോള്‍. എന്നാല്‍ പ്രായത്തെ തോല്‍പ്പിച്ച് തന്നിലെ തന്നെ തേച്ചു മിനുക്കുന്ന കഥാപാത്രങ്ങളുമായി മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് മമ്മൂട്ടി. വിജയങ്ങളുടെ ഉയരങ്ങളിലേക്ക് പറന്നുയരുകയാണ് മലയാളത്തിന്റെ സ്വന്തം മെക്കാസ്റ്റര്‍. മോളിവുഡിന്റെ സൂപ്പര്‍താരങ്ങളില്‍ ഉയരക്കൂടുതല്‍ ആര്‍ക്കാണെന്ന് അറിയുമോ ?
 
മോഹന്‍ലാലിനേക്കാള്‍ ഉയരം മമ്മൂട്ടിക്ക് തന്നെയാണ്. മമ്മൂട്ടിയെക്കാള്‍ ഉയരമുണ്ട് ജയറാമിന്. എന്നാല്‍ ഇവരെ എല്ലാവരെക്കാളും ഉയരത്തിലാണ് സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി.
 
മോഹന്‍ലാലിന് 1.72 മീറ്ററാണ് ഉയരം. ലാലിനേക്കാള്‍ ഉയരമുണ്ട് മമ്മൂട്ടിക്ക് 1.78 മീറ്റര്‍. ജയറാമിന് 1.83 മീറ്റര്‍ ഉയരമുണ്ട്. മലയാളത്തിലെ സൂപ്പര്‍താരങ്ങളില്‍ ഉയരക്കൂടുതല്‍ സുരേഷ് ഗോപിക്കാണ്. 1.85 മീറ്ററാണ് അദ്ദേഹത്തിന്റെ ഹൈറ്റ്. സൂപ്പര്‍താരങ്ങളുടെ മക്കളുടെ ഉയരം കൂടി നോക്കാം.
 
സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷിന് 1.74 മീറ്റര്‍ ആണ് ഉയരം. പ്രണവ് മോഹന്‍ലാലിന്റെ ഉയരം 1.75 മീറ്ററാണ്.1.78 ഉയരമുണ്ട് ദുല്‍ഖര്‍ സല്‍മാന്.1.75 മീറ്റര്‍ ഹൈറ്റുണ്ട് കാളിദാസ് ജയറാമിന്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷൻകാർഡ് മസ്റ്ററിങ് വീണ്ടും തുടങ്ങുന്നു

ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ മരിച്ചു

വയോധികയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത : ഒരാൾ കസ്റ്റഡിയിൽ

കുതിച്ചുയര്‍ന്ന് സ്വര്‍ണവില: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 55,000 കടന്നു

അടുത്ത ലേഖനം
Show comments