Select Your Language

Notifications

webdunia
webdunia
webdunia
webdunia

റോസാപ്പൂ പോലെ! വ്യത്യസ്തമായ പരീക്ഷണം, ചിത്രങ്ങളുമായി തമന്ന

Tamannaah Indian film actress Tamanna Bhatia tamanna actress tamanna bhatia tamanna bhatia insta tamanna movie tamanna first movie tamanna twitter tamannaah personal life tamanna age tammah bhatia

കെ ആര്‍ അനൂപ്

, വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (09:51 IST)
തെന്നിന്ത്യന്‍ താരം തമന്ന മലയാള സിനിമയിലേക്ക് കൂടി ചുവട് വയ്ക്കുകയാണ്.ദിലീപിന്റെ കരിയറിലെ 147-ാമത്തെ ചിത്രത്തില്‍ നായികയായി നടിയെത്തും. ഇപ്പോഴിതാ തമന്നയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
130 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടാകും.തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണയും ഛായാഗ്രഹണം ഷാജി കുമാറുമാണ്. സാം സിഎസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ??ഹര്‍ഷനാണ്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പൊന്നിയിന്‍ സെല്‍വന്‍' നാളെ ബിഗ് സ്‌ക്രീനുകളിലേക്ക്, ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു