Webdunia - Bharat's app for daily news and videos

Install App

18 വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ തമന്ന,പത്താം ക്ലാസ് പരീക്ഷയ്ക്ക് മുമ്പേ സിനിമയിലെത്തി, വീഡിയോ

കെ ആര്‍ അനൂപ്
വെള്ളി, 13 ഒക്‌ടോബര്‍ 2023 (12:05 IST)
തെന്നിന്ത്യന്‍ താരസുന്ദരി തമന്ന മലയാള സിനിമയിലും അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ഇപ്പോഴിതാ 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് പകര്‍ത്തിയ നടിയുടെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.'ചാന്ദ് സാ റോഷന്‍ ചെഹ്‌രാ' എന്ന ഹിന്ദി സിനിമയുടെ റിലീസ് സമയത്ത് പകര്‍ത്തിയ വീഡിയോയാണിത്. ഈ ചിത്രത്തിലാണ് നടി ആദ്യമായി അഭിനയിച്ചത്.2005ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ നടിയുടെ പ്രായം 15 വയസ്സ് മാത്രം.പത്താം ക്ലാസ് പരീക്ഷയ്ക്കായി താന്‍ തയ്യാറെടുക്കുകയാണെന്നും വീഡിയോയില്‍ തമന്ന അന്ന് പറഞ്ഞിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amitha Tamannaah

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആറളം മേഖലയിൽ ഉരുൾ പൊട്ടിയതായി സംശയം; 50ലധികം വീടുകളിൽ വെള്ളം കയറി, പ്രദേശത്ത് മലവെള്ളപ്പാച്ചിൽ

Rain Alert: അതിതീവ്ര മഴ: ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, കണ്ണൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; രാത്രി അതിതീവ്രമഴ

തേവലക്കരയില്‍ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മാനേജരെ പിരിച്ചുവിട്ട് സ്‌കൂള്‍ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു

മുന്നറിയിപ്പ്! നിങ്ങള്‍ വ്യാജ ഉരുളക്കിഴങ്ങാണോ വാങ്ങുന്നത്? എങ്ങനെ തിരിച്ചറിയാം

അടുത്ത ലേഖനം
Show comments