Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമന്നയ്ക്ക് നേരെ ചാടിവീണ് ആരാധകന്‍, ഒടുവില്‍ നടിയുടെ സമ്മതപ്രകാരം സെല്‍ഫി, കൊല്ലത്ത് ഉദ്ഘാടനത്തിനിടെ സംഭവിച്ചത്, വീഡിയോ

MK Fabrics Inauguration  tamannah at kollam inauguration  tamannah bhatia at kerala tamannah malayalam movie bandra

കെ ആര്‍ അനൂപ്

, തിങ്കള്‍, 7 ഓഗസ്റ്റ് 2023 (13:10 IST)
കൊല്ലത്ത് ഒരു ഉദ്ഘാടനത്തിന് എത്തിയതായിരുന്നു തമന്ന. സുരക്ഷാവലയം ഭേദിച്ച് ഒരു ആരാധകന്‍ തമന്നയ്ക്ക് നേരെ ചാടി. താരത്തിന്റെ കൈകള്‍ പിടിക്കുന്നത് വരെ കാര്യങ്ങള്‍ എത്തി. ഉടനെ തന്നെ സുരക്ഷ ഉദ്യോഗസ്ഥര്‍ അയാളെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും തന്റെ ആരാധകന്റെ ആവശ്യപ്രകാരം തമന്ന സെല്‍ഫി എടുക്കാന്‍ അനുവദിച്ചു.ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
തമന്ന മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. ദിലീപ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ബാന്ദ്ര' ഒരുക്കുന്നത് രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപിയാണ്, ഉദയ്കൃഷ്ണയാണ് തിരക്കഥയൊരുക്കുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹ വാര്‍ഷികം,ജീവിതത്തെ പ്രകാശിപ്പിച്ചവളാണ് ഭാര്യയെന്ന് ആന്റണി വര്‍ഗീസ്