Webdunia - Bharat's app for daily news and videos

Install App

പ്രണയത്തിനു ജാതിയും മതവുമില്ല; മണിമേഘലയും ഹുസൈനും ഒന്നിച്ചു!

വീട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ച് അവതാര വിവാഹിതയായി; കണ്ണിനു കുളിർമയേകുന്ന കാഴ്ചയെന്ന് ആരാധകർ

Webdunia
വെള്ളി, 8 ഡിസം‌ബര്‍ 2017 (10:34 IST)
പ്രശസ്ത അവതാരിക മണിമേഘല വിവാഹിതയായി. സുഹൃത്തായ ഹുസൈൻ ആണ് വരൻ. സൺ മ്യൂസിക്കിൽ അവതാരകയായ മണിമേഘലയും ഹുസൈനും വർഷങ്ങളായി പ്രണയത്തിലായിരുന്നു. മതം വേറെയായതിനാൽ ഇരുവരുടെയും വീട്ടുകാർ സമ്മതിച്ചില്ല. ഇതേതുടർന്ന് ലളിതമായ ചടങ്ങുകളോടു കൂടിയായിരുന്നു വിവാഹം.
 
'ഹുസൈനും ഞാനും ഇന്ന് വിവാഹിതരായി. അച്ഛനെ പറഞ്ഞ് ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. ഒരു ദിവസം അദ്ദേഹത്തിനു എന്നെ മനസ്സിലാകുമെന്ന് വിശ്വസിക്കുന്നു. പെട്ടന്നുള്ള തീരുമാനമായിരുന്നു, പ്രണയത്തിനു മതമില്ല' - എന്ന് പറഞ്ഞുകൊണ്ടാണ് മണിമേഘല വിവാഹ ഫോട്ടോ ട്വിറ്ററിൽ ഷെയർ ചെയ്തത്.
 
കണ്ണിനു കുളിർമയേകുന്ന കാഴ്ചയാണിതെന്ന് ആരാധകർ കമന്റ് ചെയ്തു. നല്ല തീരുമാനമെന്ന് ചിലരും അച്ഛനെ വേദനിപ്പിക്കേണ്ടിയിരുന്നില്ലെന്ന് മറ്റ് ചിലരും അഭിപ്രായം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒഴുക്ക് തെക്ക്- കിഴക്ക് ദിശയിൽ: കണ്ടെയ്നറുകൾ തൃശൂർ- എറണാകുളം തീരത്തേക്ക് ഒഴുകിയെത്താൻ സാധ്യത

ജോലിയിൽ കയറി ദിവസങ്ങൾ മാത്രം, പാലക്കാട് പോലീസ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഹൈസ്കൂൾ ക്ലാസുകളിലെ അര മണിക്കൂർ സമയവർധന അടുത്തയാഴ്ച പ്രാബല്യത്തിൽ

'ദിയയ്ക്ക് ആവശ്യം നായയെ, ഭർത്താവിന്റെ സംസാരം പൂവാലനെ പോലെ, കൃഷ്ണകുമാർ വസ്ത്രത്തിൽ പിടിച്ച് വലിച്ചു': യുവതികളുടെ ആരോപണങ്ങളെല്ലാം വ്യാജം?

പണം എ.ടി.എമ്മിൽ നിന്നെടുത്ത് ദിയയ്ക്ക് കൊടുത്തെന്ന ജീവനക്കാരുടെ വാദം പൊളിയുന്നു

അടുത്ത ലേഖനം
Show comments