Webdunia - Bharat's app for daily news and videos

Install App

നിനക്ക് അഭിനയിക്കാൻ അറിയില്ലെന്ന് കമന്റ്, വായടപ്പിച്ച് തപ്‌സി

Webdunia
വ്യാഴം, 26 നവം‌ബര്‍ 2020 (13:27 IST)
ബോളിവുഡ് സിനിമയിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള താരമാണ് തപ്‌സി പന്നു. വിവിധ രാഷ്ട്രീയ വിഷയങ്ങളിലും ശക്തമായ തീരുമാനങ്ങളാണ് താരത്തിൽ നിന്നും ഉണ്ടാവാറുള്ളത്. അതിനാൽ തന്നെ സോഷ്യൽ മീഡിയകളിലും ശക്തമായി തന്നെയാണ് തപ്‌സി പ്രതികരിക്കാറുള്ളത്. ഇപ്പോഴിതാ തന്നെ വിമർശിച്ച വ്യക്തിക്ക് തപ്‌സി നൽകിയ ഉത്തരം വൈറലായിരിക്കുകയാണ്.
 
നിങ്ങൾ അഭിനയം അറിയാത്ത ഫാല്‍തു ഹീറോയിനാണെന്ന്’ പറഞ്ഞതിനാണ് നടി മറുപടി നൽകിയിരിക്കുന്നത്.നിങ്ങൾക്ക് അഭിനയമറിയില്ല, ന്തൊക്കെ സിനിമകളാണ് ചെയ്യുന്നത്?’ എന്നായിരുന്നു കമന്റ്. ഞാൻ എന്റെ നിലവാരമുയർത്തിയിട്ടുണ്ട്. നിങ്ങൾക്ക് അത് മനസിലാകില്ല എന്നാണ് താരത്തിന്റെ മറുപടി.തപ്സിയുടെ മറുപടിയെ അനുകൂലിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയത്. ‘തപ്പട്’ ആണ് തപ്‌സിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. രശ്മി റോക്കറ്റ് എന്ന സിനിമയാണ് താപ്സിയുടേതായി ഇനി വരാനിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments