പുഴു റിലീസിന് ഒരുങ്ങുകയാണ്. സോണി ലിവ്വില്‍ ഉടന്‍ എത്തുമെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. എന്നാല്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. പാര്‍വതിയുടെ ജന്മദിനത്തോടനുബന്ധിച്ച് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ദീപ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.122 മിനിറ്റ് ദൈര്‍ഘ്യമാണ് സിനിമക്കുള്ളത്.
പുഴു' ഏപ്രില്‍ 15ന് വിഷു ദിനത്തില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം.ടൊവീനോ തോമസിന്റെ നാരദനും ഷെയിന്‍ നിഗമിന്റെ വെയിലുമാണ് ആമസോണിന്റെ വിഷുദിന റിലീസുകള്‍.