Webdunia - Bharat's app for daily news and videos

Install App

'ദളപതി 65' തുടങ്ങുന്നു, പുതിയ വിവരങ്ങള്‍ ഇതാ!

കെ ആര്‍ അനൂപ്
ശനി, 6 മാര്‍ച്ച് 2021 (09:01 IST)
'ദളപതി 65' ഒരുങ്ങുകയാണ്. പുതിയ വിവരങ്ങള്‍ പുറത്തുവന്നു. ഏപ്രിലില്‍ ഷൂട്ടിങ് ആരംഭിക്കാനിരിക്കെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ ലൊക്കേഷന്‍ ഹണ്ടിലാണ്. വിജയ് ചിത്രത്തിനായി സിനിമകളില്‍ അധികം വരാത്ത പുതിയ സ്ഥലങ്ങള്‍ കണ്ടുപിടിക്കാനുള്ള യാത്രയിലാണ് അദ്ദേഹം എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞദിവസം ഇതിന് സൂചന നല്‍കിക്കൊണ്ട് റഷ്യയില്‍ നിന്നുള്ള ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. 
 
ചിത്രത്തിന്റെ ഒരു ഭാഗം റഷ്യയില്‍ ചിത്രീകരിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. 'ദളപതി 65' ചെന്നൈയിലാണ് ഷൂട്ട് ചെയ്യുക. പൂജ ഹെഗ്ഡെയാണ് നായിക.സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കും. ഷൂട്ടിങ്ങിനു മുമ്പുള്ള പൂജ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ അടുത്ത് തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments