''വാരിസ്'ല്‍ വിജയോടൊപ്പം പ്രവര്‍ത്തിച്ചത് മറക്കാനാവാത്ത അനുഭവം', ജന്മദിനാശംസകളുമായി കാര്‍ത്തിക് പളനി

കെ ആര്‍ അനൂപ്
വ്യാഴം, 22 ജൂണ്‍ 2023 (09:02 IST)
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത 'വാരിസ്'ല്‍ ഛായഗ്രഹനായിരുന്നു കാര്‍ത്തിക് പളനി. ആദിപുരുഷ് ആണ് അദ്ദേഹത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ വിജയിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തിയിരിക്കുകയാണ് കാര്‍ത്തിക്.
 
'ജന്മദിനാശംസകള്‍ Thalapathy actor vijay na.Varisu ല്‍ നിങ്ങളോടൊപ്പം പ്രവര്‍ത്തിച്ചത് മറക്കാനാവാത്ത അനുഭവമാണ്. സെറ്റില്‍ നിങ്ങളോടൊപ്പം ചിലവഴിച്ച ഓരോ നിമിഷവും വിലപ്പെട്ടതായിരുന്നു. ഒപ്പം leo Blockbuster hit ആകാന്‍ എന്റെ ആശംസകള്‍. ഈ വര്‍ഷം മികച്ച ഒന്നായിരിക്കട്ടെ',-കാര്‍ത്തിക് പളനി കുറിച്ചു.
 
തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള സിനിമകളില്‍ കാര്‍ത്തിക് പ്രവര്‍ത്തിച്ചിട്ടുണ്ട്. തെലുങ്ക് സംവിധായകനും തിരക്കഥാകൃത്തുമായ മാരുതിയുടെ കൂടെ 2024 റിലീസ് ചെയ്യാന്‍ പറ്റത്തിരിക്കുന്ന സിനിമയുടെ തിരക്കിലാണ് ഛായാഗ്രഹകന്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുന്‍കൂര്‍ ജാമ്യഹര്‍ജി അടച്ചിട്ട കോടതി മുറിയില്‍ വേണം; വിചിത്ര ആവശ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

തദ്ദേശ തിരെഞ്ഞെടുപ്പ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ തിരുവനന്തപുരം പേട്ട വാർഡിൽ

ആദ്യ പാകിസ്ഥാൻ പ്രതിരോധസേന മേധാവിയാകാൻ അസിം മുനീർ, വിജ്ഞാപനത്തിൽ ഒപ്പിടാതെ പാക് പ്രധാനമന്ത്രി മുങ്ങി!

ശബരിമല സ്വര്‍ണ്ണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യ അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

Rahul Mamkootathil: രാഹുല്‍ മുങ്ങിയത് യുവനടിയുടെ കാറില്‍ തന്നെ; അന്വേഷണസംഘം ചോദ്യം ചെയ്യും

അടുത്ത ലേഖനം
Show comments