Select Your Language

Notifications

webdunia
webdunia
webdunia
webdunia

395 കോടി കളക്ഷന്‍, അഞ്ചുദിവസത്തെ കണക്ക് പുറത്ത് വിട്ട് 'ആദിപുരുഷ്' നിര്‍മ്മാതാക്കള്‍

395 കോടി കളക്ഷന്‍, അഞ്ചുദിവസത്തെ കണക്ക് പുറത്ത് വിട്ട് 'ആദിപുരുഷ്' നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്

, ബുധന്‍, 21 ജൂണ്‍ 2023 (14:55 IST)
ആദ്യത്തെ അഞ്ച് ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ വിവരങ്ങള്‍ പുറത്ത് വിട്ട് 'ആദിപുരുഷ്' നിര്‍മ്മാതാക്കള്‍.
 
ആദ്യ അഞ്ചുദിവസത്തെ ആഗോള ബോക്‌സ് ഓഫീസ് ഗ്രോസ് 395 കോടിയാണ്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kriti (@kritisanon)

ആദ്യ വാരാന്ത്യത്തില്‍ 270 കോടിയോളം നേടിയ സിനിമയ്ക്ക് 500 കോടിയാണ് നിര്‍മ്മാണ ചിലവ് എന്ന് നിര്‍മാതാക്കള്‍ തന്നെ പറയുന്നു.രണ്ടുദിവസം കൊണ്ട് പ്രഭാസിന്റെ 'ആദിപുരുഷ്'200 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. നിര്‍മാതാക്കളായ യു വി ക്രിയേഷന്‍സ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകനൊപ്പം നടി മഹാലക്ഷ്മി ! ഇത്രയും വലിയ കുട്ടിയുടെ അമ്മയാണോവെന്ന് ആരാധകര്‍