Webdunia - Bharat's app for daily news and videos

Install App

മുംബൈയിൽ തമന്ന വാങ്ങിയ ഫ്ലാറ്റിന്റെ വിലകേട്ട് ഞെട്ടി ആരാധകർ

ഒരു സ്‌ക്വര്‍ഫീറ്റിന് 80,778 രൂപയാണത്രേ താരം നല്‍കിയിരിക്കുന്നത്.

Webdunia
ചൊവ്വ, 25 ജൂണ്‍ 2019 (09:11 IST)
തെന്നിന്ത്യന്‍ സിനിമ യിലെ ഗ്ലാമർ താരമാണ് തമന്ന. ബോളീവുഡിലും താരം സാന്നിധ്യമറിയിച്ച് കഴിഞ്ഞു. ഇപ്പോൾ താരം ഒരു ആഡംബര ഫ്‌ളാറ്റ് വാങ്ങിയതാണ് വാർത്തയായിരിക്കുന്നത്. മുംബൈ വെര്‍സോവയിലാണ് താരം അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയത്.
 
ഒരു സ്‌ക്വര്‍ഫീറ്റിന് 80,778 രൂപയാണത്രേ താരം നല്‍കിയിരിക്കുന്നത്. ഇങ്ങനെ 2055 സ്‌ക്വര്‍ ഫീറ്റുളള അപ്പാര്‍ട്ട്‌മെന്റ് 16.60 കോടി രൂപയ്ക്കാണ് തമന്ന വാങ്ങിയിരിക്കുന്നതത്രേ. അപ്പാര്‍ട്ട്‌മെന്റ് രജിസ്റ്റര്‍ ചെയ്യാനുളള സ്റ്റാംപ് ഡ്യൂട്ടിക്കായി 99.06 ലക്ഷമാണ് നല്‍കിയിരിക്കുന്നത്. അപ്പാര്‍ട്ട്‌മെന്റിന്റെ ഇന്റീരിയര്‍ വര്‍ക്കിനായി മാത്രം 2 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.

അപ്പാര്‍ട്ട്‌മെന്റിന്റെ ഏതു വശത്തു നിന്നു നോക്കിയാലും കടല്‍ ഭംഗി ആസ്വദിക്കാന്‍ കഴിയും. ഇതു കൊണ്ടാണത്രേ ഇത്രയും പണം മുടക്കി ഇത് വാങ്ങിയതെന്ന് ബാന്ദ്രയിലെ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാര്‍ പറയുന്നു. കെട്ടിടത്തിന്റെ 14ആം നിലയിലാണ് തമന്നയുടെ അപ്പാര്‍ട്ട്‌മെന്റ്. അമ്മ രജനി ഭാട്ടിയയുടെ പേരിലാണ് ഇത് വാങ്ങിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments