മലയാളികളുടെ പ്രിയ താരമാണ് തന്‍വി റാം. നടിയെ ഒടുവില്‍ കണ്ടത് 2018 എന്ന സിനിമയിലാണ്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
സ്‌റ്റൈലിസ്റ്റ് - മേഹ
വസ്ത്രധാരണം - മഹെക്
നിരഞ്ജന അനൂപ്, ബേസില്‍ ജോസഫ്, സുരാജ് വെഞ്ഞാറമൂട്, തന്‍വി റാം, അഭിറാം രാധാകൃഷ്ണന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ 'എങ്കിലും ചന്ദ്രികേ ...' എന്ന സിനിമയാണ് നടിയുടെതായി ഒടുവില്‍ റിലീസ് ആയ മറ്റൊരു ചിത്രം.