Webdunia - Bharat's app for daily news and videos

Install App

'അമ്മയാകുമ്പോള്‍ കിട്ടുന്ന സന്തോഷം വേറെ ഒന്നിനും കിട്ടില്ല'; മകനൊപ്പം ഷംന കാസിം, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (09:07 IST)
അമ്മയാകുമ്പോള്‍ കിട്ടുന്ന സന്തോഷം വേറെ ഒന്നിലും കിട്ടില്ലെന്ന് നടി ഷംന കാസിം. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ചതും മികച്ചതുമായ സമയത്തിലൂടെയാണ് കടന്നു പോകുന്നതെന്നും മകനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നടി പറഞ്ഞു. ഏപ്രിലില്‍ നാലിനാണ് ഷംനയ്ക്ക് ആണ്‍കുഞ്ഞ് ജനിച്ചത്.ഹംദാന്‍ എന്നാണ് കുഞ്ഞിന്റെ പേര്. 
 
'അമ്മയാകുമ്പോള്‍ കിട്ടുന്ന സന്തോഷം ഒന്നിലും കിട്ടില്ല... എന്റെ ജീവിതത്തിലെ ഏറ്റവും മികച്ചതും മികച്ചതുമായ സമയം',-ഷംന മകന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് എഴുതി.
 
നടി ഇത്തവണത്തെ ബക്രീദ് ആഘോഷിച്ചത് കുഞ്ഞിനൊപ്പമായിരുന്നു. ദുബൈയിലെ ആസ്റ്റര്‍ ആശുപത്രിയില്‍ വച്ചായിരുന്നു ഷംനയുടെ പ്രസവം.
 കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ആയിരുന്നു ഷംന വിവാഹിതയായത്.ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലി ആണ് ഭര്‍ത്താവ്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ആവശ്യമെങ്കില്‍ ഇലോണ്‍ മസ്‌കിന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

അടുത്ത ലേഖനം
Show comments