Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് ജന്മദിനം, നടി മാളവികയുടെ പ്രായം എത്രയെന്ന് അറിയാമോ ?

ഇന്ന് ജന്മദിനം, നടി മാളവികയുടെ പ്രായം എത്രയെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്

, വെള്ളി, 4 ഓഗസ്റ്റ് 2023 (10:38 IST)
മലയാള സിനിമയിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് മാളവിക മോഹനന്‍. നാല് ഓഗസ്റ്റ് 1993ന് ജനിച്ച നടിക്ക് 30 വയസ്സാണ് പ്രായം.
webdunia
 
ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ് മാളവിക. കണ്ണൂര്‍ സ്വദേശി ആണെങ്കിലും വളര്‍ന്നതെല്ലാം മുംബൈ നഗരത്തില്‍ ആയിരുന്നു. അവിടെ തന്നെയായിരുന്നു പഠിച്ചതും. മാസ്സ് കമ്മ്യൂണിക്കേഷനില്‍ ബിരുദം മുംബൈയിലെ വില്‍സണ്‍ കോളേജില്‍ നിന്നാണ് എടുത്തത്.
webdunia
 
നിര്‍ണ്ണായകം, ദി ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ മലയാള ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. രജനികാന്തിന്റെ പേട്ട എന്ന ചിത്രത്തിലൂടെ തമിഴിലും നടി ചുവടുവെച്ചു. വിജയുടെ മാസ്റ്ററിലും നടി നായികയായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'തമിഴില്‍ ഫാസ്റ്റ് നമ്പര്‍ ചെയ്യുന്നതില്‍ പ്രശ്‌നമില്ല','കിങ് ഓഫ് കൊത്ത' നടി റിതികയ്ക്ക് പറയാനുള്ളത് ഇതാണ്