Webdunia - Bharat's app for daily news and videos

Install App

'സാന്ത്വനം' സീരിയലിന് രണ്ടാം ഭാഗം ? സൂചന നല്‍കി താരങ്ങള്‍

കെ ആര്‍ അനൂപ്
ബുധന്‍, 13 മാര്‍ച്ച് 2024 (15:38 IST)
santhwanam
മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച പരമ്പരയാണ് 'സാന്ത്വനം'.ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയലിന് രണ്ടാം ഭാഗം വരണമെന്ന ആവശ്യം ഉയരുന്നുണ്ട്.തമിഴ് സീരിയലായ പാണ്ഡിയന്‍ സ്റ്റോറിന്റെ മലയാളം റീമേക്ക് ആയിരുന്നു സാന്ത്വനം. വളരെ വേഗത്തില്‍ ജനഹൃദയങ്ങള്‍ കീഴടക്കാന്‍ സീരിയലിനായി. പ്രേക്ഷകരുടെ ആവശ്യമനുസരിച്ച് അവസാനിക്കാന്‍ പോകുകയാണെന്ന് തീരുമാനിച്ച കുടുംബവിളക്ക് പരമ്പര രണ്ടാം ഭാഗമായി വീണ്ടും എത്തിയത് പോലെ സാന്ത്വനം വരുമോ എന്ന ചോദ്യം എങ്ങും നിന്നും ഉയരുന്നു.
 
ഇപ്പോഴിതാ പ്രേക്ഷകരുടെ ആവശ്യം അണിയറക്കാര്‍ മനസ്സിലാക്കി എന്നാണ് തോന്നുന്നത. സ്വാന്തനത്തിലെ കണ്ണന്‍ പങ്കുവെച്ച ഒരു ഫോട്ടോയാണ് ഇതിനെല്ലാം കാരണം. സാന്ത്വനത്തിലെ അപ്പുവിന്റെയും (രക്ഷ ദല്ലു), അഞ്ജലിയുടെയും (ഗോപിക അനില്‍), ശിവന്റെയും (സജിന്‍), കണ്ണന്റെയും (അച്ചു സുഗദ്) ബാലേട്ടന്റെയും (രാജീവ് പരമേശ്വരന്റെയും) ഫോട്ടോയാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളായ ഹരിയും ദേവിയും ചിത്രത്തില്‍ ഉണ്ടായിരുന്നില്ല.നിജിന്‍ വേണുചന്ദ്ര ആണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.റീയൂണിയന്‍ എന്നാണ് ഇതിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Achu Sugandh (@achusugandh)

 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments