Webdunia - Bharat's app for daily news and videos

Install App

'യഥാര്‍ത്ഥ രാജ്യസ്‌നേഹി വില്ലനായി മാറിയ കഥ';'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' ജൂലൈ 1 ന്

കെ ആര്‍ അനൂപ്
തിങ്കള്‍, 20 ജൂണ്‍ 2022 (15:06 IST)
'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' റിലീസിന് ഒരുങ്ങുമ്പോള്‍ സിനിമയ്ക്ക് പിന്നില്‍ മലയാള സംവിധായകന്‍ പ്രജേഷ് സെന്‍ പ്രവര്‍ത്തിച്ചിരുന്നു.ജൂലൈ 1 ന് റിലീസിനൊരുങ്ങുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ചിത്രത്തെ കുറിച്ച് ഒരു സൂചന അദ്ദേഹം നല്‍കി.
 
'ഒരു വലിയ ശാസ്ത്രജ്ഞന്‍, ഒരു യഥാര്‍ത്ഥ രാജ്യസ്‌നേഹി, കണ്ണടച്ച് തുറക്കുമ്പോഴേക്കും വില്ലനായി മാറിയ കഥ. റോക്കട്രി ദി നമ്പി എഫക്റ്റ് 2022 ജൂലൈ 1ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നു'-പ്രജേഷ് സെന്‍ കുറിച്ചു.
നടന്‍ മാധവന്റെ സംവിധാന അരങ്ങേറ്റ ചിത്രംകൂടിയാണിത്.നമ്പി നാരായണന്റെ വേഷം ചെയ്യുന്ന മാധവനെ കൂടാതെ സിമ്രാന്‍, രവി രാഘവേന്ദ്ര എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ സൂര്യ അതിഥി വേഷത്തില്‍ എത്തുമ്പോള്‍ ഹിന്ദിയില്‍ ഷാരൂഖ് ഖാന്‍ അതിഥി വേഷത്തില്‍ എത്തും.
< > 'ഒരു വലിയ ശാസ്ത്രജ്ഞന്‍, ഒരു യഥാര്‍ത്ഥ രാജ്യസ്‌നേഹി, കണ്ണടച്ച് തുറക്കുമ്പോഴേക്കും വില്ലനായി മാറിയ കഥ. റോക്കട്രി ദി നമ്പി എഫക്റ്റ് 2022 ജൂലൈ 1ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നു'-പ്രജേഷ് സെന്‍ കുറിച്ചു.< >

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

Coolie First Show in Tamil Nadu: 'മലയാളി കണ്ടിട്ടേ തമിഴര്‍ കാണൂ'; തമിഴ്‌നാട്ടില്‍ 'കൂലി' ആറ് മണി ഷോ ഇല്ലാത്തതിനു കാരണം?

Bigg Boss Malayalam Season 7: ബിഗ് ബോസില്‍ നിന്ന് ആദ്യ ആഴ്ചയില്‍ തന്നെ രഞ്ജിത്ത് പുറത്ത്; രേണുവിനു മോഹന്‍ലാലിന്റെ താക്കീത്

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

എല്ലാം കാണുക

ഏറ്റവും പുതിയത്

August 15 - Independence Day: ദേശീയ പതാക ഉയര്‍ത്തേണ്ടത് എങ്ങനെ?

തൃശ്ശൂരില്‍ ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്; 70 പേര്‍ക്കെതിരെ കേസെടുത്തു

വോട്ട് ക്രമക്കേട്, കന്യാസ്ത്രീകള്‍ക്കെതിരായ ആക്രമണം; 'ഒന്നും മിണ്ടാതെ' സുരേഷ് ഗോപി തൃശൂരില്‍

ഇടതുപക്ഷം സ്ഥിരമായി ജയിക്കുന്ന ഉടുമ്പന്‍ചോല മണ്ഡലത്തില്‍ ഇരട്ട വോട്ടുള്ള പതിനായിരത്തോളം പേര്‍ വോട്ട് ചെയ്‌തെന്ന് കോണ്‍ഗ്രസ്

India - China: ചൈനയോടു കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും, യൂറിയ കയറ്റുമതി നിയന്ത്രണം നീക്കി

അടുത്ത ലേഖനം
Show comments