Webdunia - Bharat's app for daily news and videos

Install App

തിലകനും നെടുമുടി വേണുവും ട്വന്റി 20 യില്‍ ഇല്ലാത്തതിനു കാരണം ഇതാണ്; ദിലീപ് അന്ന് പറഞ്ഞത്

Webdunia
ബുധന്‍, 22 ഡിസം‌ബര്‍ 2021 (20:36 IST)
മലയാള സിനിമയുടെ ചരിത്ര താളുകളില്‍ കുറിക്കപ്പെട്ട സിനിമയാണ് ട്വന്റി 20. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍താരങ്ങളെല്ലാം അണിനിരന്ന ട്വന്റി 20 റിലീസ് ചെയ്തിട്ട് ഇന്നേക്ക് 13 വര്‍ഷം കഴിഞ്ഞു. ദിലീപാണ് സിനിമ നിര്‍മ്മിച്ചത്. ഒട്ടുമിക്ക താരങ്ങളും ട്വന്റി 20 യില്‍ അഭിനയിച്ചപ്പോള്‍ തിലകനും നെടുമുടി വേണുവും ഉണ്ടായിരുന്നില്ല. ഇരുവര്‍ക്കും ചേരുന്ന കഥാപാത്രങ്ങള്‍ ട്വന്റി 20 യില്‍ ഉണ്ടായിരുന്നില്ലെന്നാണ് പഴയൊരു അഭിമുഖത്തില്‍ ദിലീപ് പറഞ്ഞത്. 
 
ആ വാക്കുകള്‍ ഇങ്ങനെ: 
 
' വലിയ നടന്‍മാരായ തിലകന്‍ ചേട്ടന്‍, നെടുമുടി വേണു ചേട്ടന്‍ എന്നിവര്‍ക്ക് ചേരുന്ന ശക്തമായ കഥാപാത്രങ്ങള്‍ ഈ സിനിമയില്‍ ഉണ്ടായിരുന്നില്ല. എങ്കിലും ഒരു സീനില്‍ ആണെങ്കിലും താന്‍ വന്ന് അഭിനയിക്കാമെന്ന് വേണു ചേട്ടന്‍ അന്ന് പറഞ്ഞു. പക്ഷേ, ഞങ്ങള്‍ വിളിച്ച ദിവസം അദ്ദേഹത്തിനു വരാന്‍ സാധിച്ചില്ല. തിരക്കായിരുന്നു. ഈ സിനിമയില്‍ എല്ലാ കഥാപാത്രങ്ങളും നൂറ് ശതമാനം ചേരുന്ന അഭിനേതാക്കള്‍ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. സിനിമ കണ്ടവര്‍ക്ക് അതറിയാം,'
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

അടുത്ത ലേഖനം
Show comments