Webdunia - Bharat's app for daily news and videos

Install App

തിരുമ്പി വന്തിട്ടേന്‍; ഗ്ലാമറസായി അമൃത സുരേഷ്

കെ ആര്‍ അനൂപ്
ബുധന്‍, 17 ജനുവരി 2024 (17:15 IST)
Amrutha suresh
ഗായിക അമൃത സുരേഷും സംഗീതസംവിധായകന്‍ ഗോപി സുന്ദറും തമ്മിലുള്ള പ്രണയവും പിന്നീട് രണ്ടാള്‍ക്കും ഇടയിലുണ്ടായ അകല്‍ച്ചയും വാര്‍ത്തകളില്‍ നിറഞ്ഞതായിരുന്നു. ഈയടുത്ത് വാര്‍ത്തകളില്‍ വീണ്ടും അമൃതിയുടെ പേര് എത്തിയത് മുന്‍ ഭര്‍ത്താവ് ബാല നടത്തിയ പരാമര്‍ശങ്ങളാണ്. ആ സമയത്ത് അമൃതയെ പിന്തുണച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ഗോപി സുന്ദറും എത്തിയിരുന്നു. ഇപ്പോഴിതാ അമൃതയുടെ പുതിയ ഫോട്ടോ ഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AMRITHA SURESSH (@amruthasuresh)

ഫാഷനിലും ഏറെ പരീക്ഷണങ്ങള്‍ നടത്താറുള്ള താരത്തിന്റെ ഔട്ട്ഫിറ്റുകളും സ്‌റ്റൈലുമെല്ലാം ആരാധകര്‍ക്ക് ഇഷ്ടമാണ്. മോഡേണ്‍ ലുക്കിലും നാടന്‍ വേഷത്തിലും ഒരേപോലെ ഭംഗിയുള്ള ചിത്രങ്ങള്‍ അമൃത സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AMRITHA SURESSH (@amruthasuresh)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AMRITHA SURESSH (@amruthasuresh)

 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Dharmasthala Case: ദുരൂഹതകളുടെ കോട്ട; എന്താണ് ധര്‍മസ്ഥല വിവാദം?

ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം സംബന്ധിച്ച് അഭിമുഖം നൽകിയ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ

ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനില്ലെന്ന് ശശി തരൂര്‍; ലോക്‌സഭയില്‍ ചൂടേറിയ സംവാദങ്ങള്‍ ഉണ്ടായേക്കും

വഞ്ചനാ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം; നടന്‍ നിവിന്‍ പോളിക്ക് നോട്ടീസ്

സ്വര്‍ണവില കൂടുന്നതിനുള്ള പ്രധാന കാരണം എന്താണെന്നറിയാമോ

അടുത്ത ലേഖനം
Show comments