Webdunia - Bharat's app for daily news and videos

Install App

ദിലീപിന്റെ കുടുംബം, മഹാലക്ഷ്മിയെ ചേര്‍ത്ത് പിടിച്ച് നടന്‍, അരികിലായി കാവ്യയും മീനാക്ഷിയും

കെ ആര്‍ അനൂപ്
ബുധന്‍, 17 ജനുവരി 2024 (17:12 IST)
രണ്ട് പെണ്‍മക്കളുടെ അച്ഛനാണ് ദിലീപ്. ഇളയ മകള്‍ മഹാലക്ഷ്മി യുകെജിയിലാണ് പഠിക്കുന്നത്. കാവ്യയും കുഞ്ഞും ചെന്നൈയിലാണ് താമസിക്കുന്നത്. മഹാലക്ഷ്മി ഇത്തിരി കാന്താരിയാണെന്ന് ദിലീപ് തന്നെ പറഞ്ഞുട്ടുണ്ട്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് എത്തിയ ദിലീപിന്റെ കുടുംബ ചിത്രങ്ങളുമായാണ് വൈറലാകുന്നത്.
 
2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്.
 
2023ല്‍ എടുത്തുപറയത്തക്ക വിജയങ്ങളൊന്നും ദിലീപിന് ഉണ്ടായില്ല. പോരാത്തതിന് തുടര്‍ പരാജയങ്ങളുടെ പടുകുഴിയിലേക്ക് നടന്‍ വീഴുകയും ചെയ്തു. ഇതില്‍നിന്നും താരത്തിന് പെട്ടെന്ന് തന്നെ കരകയറാന്‍ ആകും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 2024 പ്രതീക്ഷയോടെ തന്നെയാണ് ദിലീപും നോക്കിക്കാണുന്നത്. ഈ വര്‍ഷം ആദ്യം നടന്റെ റിലീസിന് എത്താന്‍ സാധ്യതയുള്ളത് 'തങ്കമണി' എന്ന സിനിമയാണ്. D-148 എന്ന താല്‍ക്കാലിക പേരിലായിരുന്നു ഇതുവരെയും സിനിമ അറിയപ്പെട്ടിരുന്നത്. 
 കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഇടുക്കിയിലെ തങ്കമണി സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.1986 ഒക്ടോബര്‍ 21 ന് തങ്കമണി ഗ്രാമത്തില്‍ ഒരു ബസ് സര്‍വീസിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജിലും വെടിവയ്പ്പിലും കലാശിച്ച സംഭവത്തെ അടിസ്ഥാനമാക്കിയാണ് തങ്കമണി നിര്‍മ്മിച്ചിരിക്കുന്നത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

അടുത്ത ലേഖനം
Show comments