ഭ്രമയുഗത്തെ പേടിച്ച് റിലീസ് മാറ്റി, ആരാധകരോട് ഇന്ദ്രജിത്തിന് പറയാനുള്ളത് ഇതാണ്

കെ ആര്‍ അനൂപ്
വെള്ളി, 16 ഫെബ്രുവരി 2024 (15:15 IST)
Marivillin Gopurangal
മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ ഒരുക്കിയ 'ഭ്രമയുഗം', നസ്ലിന്‍, മമിത ബൈജു എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് ഗിരീഷ് എഡി സംവിധാനം ചെയ്ത 'പ്രേമലു' എന്നീ സിനിമകള്‍ തീയറ്ററുകളില്‍ ഗംഭീര വിജയമായി മാറിക്കഴിഞ്ഞു. വിജയ തിരക്കിനിടയിലേക്ക് കടന്നുവരാന്‍ ഇന്ദ്രജിത്തിന്റെ 'മാരിവില്ലിന്‍ ഗോപുരങ്ങള്‍'എന്ന കുഞ്ഞ് സിനിമയ്ക്ക് ആവില്ല. റിലീസിന് ഒരു ദിവസം മുമ്പ് തന്നെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍.
എന്നാല്‍ വൈകാതെ തന്നെ പുതിയ റിലീസ് തീയതിയുമായി  'മാരിവില്ലിന്‍ ഗോപുരങ്ങള്‍'നിര്‍മ്മാതാക്കള്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. നടന്‍ ഇന്ദ്രജിത്ത് സുകുമാരന്‍ ഇന്‍സ്റ്റാഗ്രാമിലുടെ ഇക്കാര്യം അറിയിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kokers (@kokersmediaentertainments)

ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശ്രീരാമന്റെ കോലം കത്തിക്കുന്ന വീഡിയോ വൈറലായി; തമിഴ്‌നാട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു

തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ പേര് പരിശോധിക്കാൻ ഓൺലൈൻ സംവിധാനം

തിരുവനന്തപുരത്ത് ജില്ലാ ആശുപത്രിയിലെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് ഒരാള്‍ക്ക് പരിക്ക്

ഇതാണോ നേതാവ്?, ആളുകൾ മരിച്ചുവീഴുമ്പോൾ സ്ഥലം വിട്ടു, വിജയ്ക്കെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി

പൂജാ ബമ്പർ ടിക്കറ്റ് പ്രകാശനവും തിരുവോണം ബമ്പർ നറുക്കെടുപ്പും ഒക്ടോബർ 4-ന്

അടുത്ത ലേഖനം
Show comments