Webdunia - Bharat's app for daily news and videos

Install App

മൂന്നു നാല് പ്രണയബന്ധങ്ങള്‍,വലിയ പ്രേമരോഗി , ആ കാലത്തെക്കുറിച്ച് ദിയ കൃഷ്ണ

കെ ആര്‍ അനൂപ്
വ്യാഴം, 15 ഓഗസ്റ്റ് 2024 (22:11 IST)
ദിയ കൃഷ്ണ- അശ്വിന്‍ ഗണേഷ് വിശേഷങ്ങള്‍ അറിയുവാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്.ഇപ്പോഴിതാ ദിയ കൃഷ്ണ തന്റെ മുന്‍കാല പ്രണയബന്ധങ്ങളെ കുറിച്ച് പറയുകയാണ്.പ്രതിശ്രുത വരനായ അശ്വിനോടൊപ്പമുളള വീഡിയോയിലാണ് ദിയ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.
മൂന്നു നാല് പ്രണയബന്ധങ്ങള്‍ തനിക്ക് ഉണ്ടായിരുന്നു എന്നാണ് ദിയ പറഞ്ഞത്. എന്നാല്‍ ആ പുരുഷന്മാര്‍ക്കൊക്കെ മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതിനാല്‍ അവരെ ഒഴുവാക്കിയെന്ന് ദിയ കൃഷ്ണ പറയുന്നു.
'മോശപ്പെട്ട ഒരു ഭൂതകാലം ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ എനിക്ക് മോശമായ ഒരു ഭൂതകാലം ഉണ്ടായിരുന്നു എന്ന് പറയേണ്ടിവരും. ഞാന്‍ ഒരു വലിയ പ്രേമരോഗി ആണ്. ഞാന്‍ ഒരുപാട് റൊമാന്റിക് ആയ ആളാണ്. ഒരു മോശം അനുഭവം വന്നാല്‍ മാത്രമേ പിന്നീട് നന്നായി മുന്നോട്ട് പോകാന്‍ പറ്റൂ. നല്ലൊരു ജീവിതം ഉണ്ടായിട്ട് നമ്മുടെ കൈപ്പിഴ കൊണ്ട് ഒരു മോശം അനുഭവം ഉണ്ടായെങ്കില്‍ അതില്‍ നമ്മള്‍ പശ്ചാത്തപിക്കേണ്ടി വരും.
പക്ഷേ എന്റെ കാര്യം അങ്ങനെ അല്ല. എന്റെ ജീവിതത്തില്‍ എനിക്ക് മൂന്നുനാലു പ്രണയബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്',- ദിയ കൃഷ്ണ പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആലപ്പുഴയില്‍ ഭാര്യ വീട്ടിലെത്തിയ യുവാവിന് ബന്ധുക്കളുടെ മര്‍ദ്ദനം 34കാരന് ദാരുണാന്ത്യം

സംഭൽ സന്ദർശനത്തിനെത്തിയ രാഹുലിനെയും പ്രിയങ്കയേയും ഗാസിപൂരിൽ തടഞ്ഞ് യു പി പോലീസ്

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്യും

സുവര്‍ണ ക്ഷേത്രത്തില്‍ സുഖ്ബീര്‍ സിങ് ബാദലിനു നേരെ വെടിയുതിര്‍ത്തു (വീഡിയോ)

സുഹൃത്തിനു ബിസിനസ് ആവശ്യത്തിനു നല്‍കിയ സ്വര്‍ണം തിരിച്ചുകിട്ടിയില്ല; ഡിഗ്രി വിദ്യാര്‍ഥിനി ജീവനൊടുക്കി

അടുത്ത ലേഖനം
Show comments