Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പാപ്പന്‍' തിയേറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപനം വൈകില്ല

Pappan  _tiny_tom_ sureshgopi

കെ ആര്‍ അനൂപ്

, ചൊവ്വ, 14 ജൂണ്‍ 2022 (15:29 IST)
സുരേഷ് ഗോപി ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. പാപ്പന്‍ റിലീസ് വൈകാതെ തന്നെ പ്രഖ്യാപിക്കും. തിയേറ്ററുകളിലേക്ക് ഉടന്‍ ചിത്രം എത്തുമെന്ന് ടിനി ടോം.പോലീസ് യൂണിഫോമിലാണ് നടന്‍ എത്തുന്നത്.
 
ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ ജെ ഷാന്‍ ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്.
 ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് ശ്യാം ശശിധരന്‍. സംഗീതം ജേക്‌സ് ബിജോയ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സന്തോഷകരമായ നിമിഷങ്ങള്‍, 'ഹൃദയം' ഫാന്‍, ദര്‍ശനയ്‌ക്കൊപ്പം ബാബു ആന്റണിയുടെ മകന്‍