Publish Date: Fri, 21 Jan 2022 (08:45 IST)
Updated Date: Fri, 21 Jan 2022 (08:52 IST)
മിന്നല്‍ മുരളിയിലെ മാമ..എന്ന വിളി സിനിമ കണ്ടവര്‍ അത്രപെട്ടെന്ന് മറക്കില്ല. ടോവിനോയുടെ ജെയ്‌സണ്‍ എന്ന കഥാപാത്രത്തെ ജോസ് മോന്‍ അത്ര രസത്തോടെയാണ് വിളിക്കാറുള്ളത്. ടോവിനോയെ മാത്രമുള്ള ബേസിലിനെയും വില്ലന്‍ വേഷത്തിലെത്തിയ ഗുരു സോമസുന്ദരത്തിനെയും വസിഷ്ഠ് മാമ എന്ന് തന്നെയാണ് സെറ്റില്‍ വിളിച്ചത്.
ടോവിനോ യ്ക്ക് പിറന്നാള്‍ ആശംസകളുമായി വസിഷ്ഠ്.
സൂപ്പര്‍ഹീറോയ്ക്ക് സംവിധായകന്‍ ബേസില്‍ ജോസഫും ആശംസകള്‍ നേര്‍ന്നു.