Webdunia - Bharat's app for daily news and videos

Install App

അങ്ങനെ ചെയ്യുമ്പോൾ ചമ്മൽ തോന്നാറുണ്ടോ ? ടൊവിനൊയുടെ മറുപടി ഇങ്ങനെ !

Webdunia
ചൊവ്വ, 6 ഓഗസ്റ്റ് 2019 (14:13 IST)
മലയാളത്തിലെ യുവ സൂപ്പർ താരങ്ങളിൽ ഇപ്പോൾ ഏറ്റവുമധികം സിനിമ ചെയ്യുന്നത് ടൊവിനോ തോമസായിരിക്കും. ഒന്നിനു പുറകെ ഒന്നായി ടൊവിനോ ചിത്രങ്ങൾ തീയറ്ററുകളിൽ എത്തുന്നുണ്ട്. സിനിമകളെല്ലാം മികച്ച വിജയവും സ്വന്തമാക്കുന്നു. ഇങ്ങനെ പിറകെ പിറകെ സിനിമ വരുമ്പോൾ സിനിമ കാണണം എന്ന് ആളുകളോട് പറയാൻ ചമ്മൽ തോന്നാറുണ്ടൊ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് ടൊവിനോ നൽകിയ മറുപടി ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. 
 
നല്ല പണിയെടുത്തിട്ടാണ് പടം ഇറക്കുന്നത് അല്ലാതെ ഓസിനല്ല എന്നായിരുന്നു ടൊവിനോയുടെ ത്മാശ കലർന്ന മറുപടി. എല്ലാ സിനിമയിലും രാപ്പകൽ ഇല്ലാത്തെ നന്നായി പണിയെടുക്കുന്നുണ്ട് അതുകൊണ്ട് സിനിമ കാണണം എന്ന് ആളുകളോട് പറയാൻ ഒരു ചമ്മലും ഇല്ല എന്ന് ടൊവിനോ പറഞ്ഞു.
 
കൽക്കി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമയി ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യങ്ങൾ പറഞ്ഞത്. സിനിമയിലെ റൊമാന്റിക് ഗാന രംഗങ്ങളിൽ അഭിനയിക്കുമ്പോൾ എന്തൊക്കെയാണ് പരസ്‌പരം സംസാരിക്കാറുള്ളത് എന്നായിരുന്നു മറ്റൊരു ചോദ്യം. ഇന്നുച്ചക്ക് ചിക്കനാണോ, എപ്പോഴണോ കട്ട് പറയുക എന്നൊക്കെയാണ് സംസാരിക്കുക എന്ന താരത്തിന്റെ മറുപടി ചിരി പടർത്തി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments