Webdunia - Bharat's app for daily news and videos

Install App

Tovino Thomas age: ടൊവിനോ ദുല്‍ഖറിനേക്കാള്‍ ചെറുപ്പം; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന സൂപ്പര്‍താരത്തിന്റെ പ്രായം എത്രയെന്നോ?

സമകാലീനരായ യുവ നടന്‍മാരില്‍ ഏറ്റവും പ്രായം കുറഞ്ഞ നടനാണ് ടൊവിനോ

Webdunia
ശനി, 21 ജനുവരി 2023 (09:53 IST)
Tovino Thomas age: മലയാളത്തിനു പുറത്തും ശ്രദ്ധിക്കപ്പെട്ട യുവ താരങ്ങളാണ് ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, ടൊവിനോ തോമസ് എന്നിവര്‍. ഇതില്‍ ടൊവിനോ തോമസിന്റെ ജന്മദിനമാണ് ഇന്ന്. 1988 ജനുവരി 21 ന് ജനിച്ച ടൊവിനോയുടെ 35-ാം ജന്മദിനമാണ് ഇന്ന്. സമകാലീനരായ യുവ നടന്‍മാരില്‍ ഏറ്റവും പ്രായം കുറഞ്ഞ നടനാണ് ടൊവിനോ. 
 
1982 ഓഗസ്റ്റ് എട്ടിന് ജനിച്ച ഫഹദിന് 41 വയസ്സാകുന്നു. 1984 ഒക്ടോബര്‍ 11 നാണ് നിവിന്‍ പോളിയുടെ ജനനം. പ്രേമത്തിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച നിവിന് ഇപ്പോള്‍ 38 വയസ്സ് കഴിഞ്ഞു. ദുല്‍ഖര്‍ സല്‍മാനും ആസിഫ് അലിയും ടൊവിനോയേക്കാള്‍ മുതിര്‍ന്നവരാണ്. 1986 ഫെബ്രുവരി നാലിന് ജനിച്ച ആസിഫ് അലിക്കും 1986 ജൂലൈ 28 ന് ജനിച്ച ദുല്‍ഖര്‍ സല്‍മാനും 37 വയസ്സ് ആകുന്നു. ഇരുവരേക്കാളും രണ്ട് വയസ് കുറവാണ് ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ടൊവിനോയ്ക്ക്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലില്‍ ഇറാന്‍ നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു

Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ബിന്ദു നടത്തിപ്പുകാരി മാത്രം, അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍; ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തി !

യെമനിൽ നിന്നും ഇസ്രായേലിലേക്ക് വ്യോമാക്രമണം, ജറുസലേമിലും വെസ്റ്റ് ബാങ്കിലും മുന്നറിയിപ്പ് സൈറണുകൾ

അടുത്ത ലേഖനം
Show comments