Webdunia - Bharat's app for daily news and videos

Install App

ടോവിനോ ചിത്രം 'അജയന്റെ രണ്ടാം മോഷണം' സിനിമയുടെ റിലീസ് തടഞ്ഞ് കോടതി

സിആര്‍ രവിചന്ദ്രന്‍
ശനി, 20 ജൂലൈ 2024 (14:38 IST)
ടോവിനോ ചിത്രം 'അജയന്റെ രണ്ടാം മോഷണം' സിനിമയുടെ റിലീസ് തടഞ്ഞ് കോടതി. സാമ്പത്തിക തട്ടിപ്പ് പരാതിയെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞത്. സിനിമ നിര്‍മാതാവിനെതിരെ എറണാകുളം സ്വദേശി ഡോക്ടര്‍ വിനീതാണ് പരാതി നല്‍കിയത്. ചിത്രത്തിന്റെ ഉടമസ്ഥാവകാശം രഹസ്യമായി കൈമാറിയെന്നും 3.20 കോടി രൂപ തന്റെ പക്കല്‍ നിന്നും വാങ്ങിയെന്നും പരാതിക്കാരന്‍ ആരോപിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയാണ് ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഉത്തരവിറക്കിയത്.
 
തിയേറ്റര്‍, ഒടിടി, സാറ്റലൈറ്റ് റിലീസുകള്‍ക്ക് വിലക്ക് ബാധകമാണ്. ചിത്രത്തില്‍ ടോവിനോ മൂന്ന് വേഷങ്ങളില്‍ എത്തുന്നു എന്നതാണ് പ്രധാന ആകര്‍ഷണം. ടൊവിനോ തോമസ് നായക വേഷത്തില്‍ എത്തിയ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രമാണ് ഇത്. ചിത്രം സംവിധാനം ചെയ്തത് ജിതിന്‍ ലാലാണ്. 60 കോടി രൂപ മുതല്‍ മുടക്കിലാണ് ചിത്രം റിലീസിനായി എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments