Webdunia - Bharat's app for daily news and videos

Install App

മികച്ച തുടക്കം,5 കോടിക്ക് മുകളില്‍ ആദ്യദിന കളക്ഷന്‍! 'നടികര്‍'രണ്ടാം ദിനം എത്ര നേടി?

കെ ആര്‍ അനൂപ്
ശനി, 4 മെയ് 2024 (18:41 IST)
Nadikar
ടോവിനോയും സൗബിനും (Tovino Thomas and Soubin Shahir)പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'നടികര്‍' പ്രദര്‍ശനം തുടരുകയാണ്. ജീന്‍ പോള്‍ ലാല്‍ (ലാല്‍ ജൂനിയര്‍) സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ രണ്ട് ദിവസത്തെ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നു.
 
നടികര്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ആദ്യദിനം 1.55 കോടി കളക്ഷന്‍ നേടി. രണ്ടാം ദിനത്തില്‍ ഇതുവരെയുള്ള ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് 0.23 കോടി നേടിയിട്ടുണ്ട്. 5.39 കോടി കളക്ഷന്‍ സിനിമ നേടിയിട്ടുണ്ടെന്ന് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചു.ലോകമെമ്പാടുമായി ആയിരത്തിലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NADIKAR (@nadikarthemovie)

 ബെംഗളുരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ ആദ്യ ദിനം തന്നെ മികച്ച കളക്ഷനാണ് നടികര്‍ നേടിയത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റിന് പരിക്കേറ്റു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

രണ്ടു വിദ്യാർത്ഥികൾ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

തമിഴ്, തെലുങ്ക് നടൻ നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

അടുത്ത ലേഖനം
Show comments