Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാരിയില്‍ മനം കവര്‍ന്ന് അദിതി രവി,എന്തൊരഴകാണെന്ന് ആരാധകര്‍

സാരിയില്‍ മനം കവര്‍ന്ന് അദിതി രവി,എന്തൊരഴകാണെന്ന് ആരാധകര്‍

കെ ആര്‍ അനൂപ്

, ശനി, 4 മെയ് 2024 (18:29 IST)
സാരിയോടുള്ള അദിതി രവിയുടെ പ്രണയത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയുന്നതാണ്. അമ്മയുടെ സാരി വരെ അടിച്ചുമാറ്റി ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട് താരം. അഭിനയത്തിന് പുറമെ മോഡലിംഗ് രംഗത്തും താരം സജീവമാണ്. ഇപ്പോഴിതാ സാരിയില്‍ പുത്തന്‍ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരസുന്ദരി.
 
2014 ല്‍ പുറത്തിറങ്ങിയ ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടാണ് നടി തുടങ്ങിയത്. 2017ല്‍ പുറത്തിറങ്ങിയ അലമാര എന്ന ചിത്രത്തിലൂടെ നായികയായി.
 
തൃശ്ശൂര്‍ സ്വദേശിയായ അദിതി രവിക്ക് 31 വയസ്സാണ് പ്രായം.
ഷാജി കൈലാസിനൊപ്പം ഹണ്ട് എന്ന ചിത്രത്തിലാണ് നടി ഒടുവില്‍ അഭിനയിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നാഴ്ച കൊണ്ട് 30 കോടി !ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി 'ഗില്ലി'