Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാഹുബലി 2 ന്റെ ട്രെയിലർ ആരും പുറത്തിറക്കിയിട്ടില്ലെന്ന് രാജമൌലി ? പിന്നെ ആ ട്രെയിലർ...

"ബാഹുബലി 2" ട്രെയിലർ ആരും പുറത്തിറക്കിയതല്ല; പിഴവ് പറ്റിയതാ...

ബാഹുബലി 2 ന്റെ ട്രെയിലർ ആരും പുറത്തിറക്കിയിട്ടില്ലെന്ന് രാജമൌലി ? പിന്നെ ആ ട്രെയിലർ...
, വെള്ളി, 17 മാര്‍ച്ച് 2017 (13:41 IST)
വ്യാഴാഴ്ച രാവിലെ പുറത്തിറങ്ങിയ 'ബാഹുബലി 2' ട്രെയിലര്‍ രാജ്യമൊട്ടാകെ തരംഗമാകുന്നു. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ പുറത്തിറങ്ങുന്ന ട്രെയിലറിന് വന്‍ വരവേല്‍പാണ് പ്രേക്ഷകര്‍ നല്‍കിയത്. 
 
എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ തീരുമാനപ്രകാരം വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് വമ്പന്‍ സ്റ്റേജ് പ്രോഗ്രാമുകളുടെ അകമ്പടിയോടെ ട്രെയിലര്‍ ഇറക്കണം എന്നായിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാവിലെ അപ്രതീക്ഷിതമായാണ് ട്രെയിലര്‍ ഇറങ്ങിയത്.  സാങ്കേതിക പിഴവ് മൂലം ആണ് ട്രെയിലര്‍  രാവിലെ പുറത്തിങ്ങിയതെന്ന് വൈകീട്ട് മുംബൈയില്‍ നടന്ന ചടങ്ങില്‍ അതിഥിയായെത്തിയ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ വെളിപ്പെടുത്തി. തുടര്‍ന്ന് സംവിധായകന്‍ രാജമൗലി പെട്ടന്ന് തന്നെ ഔദ്യോഗികമായി റിലീസ് പ്രഖ്യാപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു കൊലയാളി തക്കം പാര്‍ത്തിരിക്കുന്നു, അയാളെ വേട്ടയാടാന്‍ പ്രണവ് മോഹന്‍ലാല്‍ !