ഭാവപൂർണമീ ‘യാത്ര‘, ഒരു മനുഷ്യന് മാത്രം ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ: യാത്രയെ വരവേറ്റ് ദുൽഖറും!

മമ്മൂട്ടിക്ക് മാത്രം ചെയ്യാൻ കഴിയുന്നത്...

Webdunia
തിങ്കള്‍, 7 ജനുവരി 2019 (18:11 IST)
‘ഇതുപോലെയുള്ള ട്രെയിലറുകൾ, ഇത്തരം ചിത്രങ്ങൾ, ഒരു മനുഷ്യന് മാത്രം ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്’.  മാഹി വി രാഘവ് സംവിധാനം ചെയ്ത ‘യാത്ര’യുടെ ട്രെയിലറിനെ കുറിച്ച് ദുൽഖർ സൽമാൻ കുറിച്ചതാണിങ്ങനെ. ശരിയാണ് ഒരു മനുഷ്യന് മാത്രം ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളിൽ ഒന്നാണ് യാത്ര. ഇതുപോലെയുള്ള ട്രെയിലറുകൾ എന്ന് പറയുമ്പോൾ അതിൽ ‘പേരൻപിനേയും’ ദുൽഖർ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തം. 
 
മമ്മൂട്ടിയുടെ ഏത് സിനിമയുടെ ട്രെയിലർ ഇറങ്ങിയാലും അതിനെല്ലാം കീഴിൽ ‘വെയിറ്റിംഗ്’ എന്നൊരു കമന്റ് ദുൽഖറിന്റേതായി ഉണ്ടാകും. എന്നാൽ, റാം സംവിധാനം ചെയ്ത പേരൻപിന്റേതിൽ അത് കണ്ടില്ല. ആരാധകർ അത്രമേൽ കാത്തിരുന്ന ഒരു ട്രെയിലർ ആയിട്ട് കൂടി ദുൽഖർ അഭിപ്രായം പറയാഞ്ഞത് എന്താണെന്നും ആരാധകർ ചോദിക്കുന്നുണ്ട്.
 
യാത്രയുടെ ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. വൻ സ്വീകരണമാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ ഭാഷ വൈവിധ്യം എല്ലാവർക്കും അറിയാവുന്നതാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മുസ്ലീങ്ങള്‍ക്കെന്ന വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്

ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാന്‍ തിരുവനന്തപുരത്തേക്ക് വരൂ; ന്യൂയോര്‍ക്ക് മേയറെ ക്ഷണിച്ച് ആര്യ രാജേന്ദ്രന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ വിമര്‍ശനം

കണ്ണൂരില്‍ നവജാത ശിശുവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'; ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ 25 ലക്ഷം കള്ളവോട്ടുകള്‍, വീണ്ടും രാഹുല്‍

അടുത്ത ലേഖനം
Show comments