Webdunia - Bharat's app for daily news and videos

Install App

'ഇത് റൗണ്ട് 2', 'വിക്രം' രണ്ടാം തവണയും കണ്ടു നടി തൃഷ

കെ ആര്‍ അനൂപ്
ചൊവ്വ, 7 ജൂണ്‍ 2022 (16:51 IST)
കമല്‍ഹാസന്റെ ആരാധികയാണ് നടി തൃഷ. 'വിക്രം' തനിക്ക് സിനിമ ഒരുപാട് ഇഷ്ടമായെന്നും രണ്ട് തവണ കണ്ടെന്നും നടി വെളിപ്പെടുത്തി. ഇന്‍സ്റ്റാഗ്രാമില്‍, 'വിക്രം' എന്‍ഡ് ക്രെഡിറ്റുകളുടെ ഒരു വീഡിയോ നടി പോസ്റ്റ് ചെയ്തു, ഇത് റൗണ്ട് 2 ആണെന്ന് നടി പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Trish (@trishakrishnan)

കമല്‍ഹാസനൊപ്പം രണ്ട് ചിത്രങ്ങളില്‍ തൃഷ അഭിനയിച്ചിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Trish (@trishakrishnan)

 നേരത്തെ രജനികാന്ത് 'വിക്രം' കാണുകയും സൂപ്പര്‍ ആണെന്നും പറഞ്ഞ് കമല്‍ഹാസനെ അഭിനന്ദിക്കുകയും ചെയ്തു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Trish (@trishakrishnan)

ആഗോളതലത്തില്‍ 4 ദിവസം കൊണ്ട് 150 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ നേടി എന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; വിവാദ രംഗങ്ങള്‍ നീക്കും

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

അടുത്ത ലേഖനം
Show comments