Webdunia - Bharat's app for daily news and videos

Install App

കുറച്ച് കഞ്ഞിയെടുക്കട്ടേ പ്രഭുവേട്ടാ?- മഞ്ജുവിനെ വിടാതെ ട്രോളന്മാർ

Webdunia
ബുധന്‍, 30 ജനുവരി 2019 (14:48 IST)
ഒടിയൻ എന്ന ചിത്രത്തിൽ ഏറ്റവും ഹിറ്റായ ഡയലോഗയിരുന്നു' കുറച്ച് കഞ്ഞിയെടുക്കട്ടെ മാണിക്യാ' എന്ന് ചോദിച്ചത്. ട്രോളന്മാർ ആഘോഷമാക്കിയ ഡയലോഗിന് ശേഷം മഞ്ജുവിനെ പിടിവിടാതെ ഒപ്പം കൂടിയിരിക്കുകയാണ് ട്രോളന്മാർ. ഒടിയന്‍ റിലീസ് ചെയ്യപ്പെട്ടിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും കഞ്ഞിട്രോള്‍ മഞ്ജുവിനെ വിട്ടു പോകുന്നില്ല.
 
മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം മഞ്ജു വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നുണ്ട്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ലൊക്ക്രേഷൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കൈയ്യില്‍ പാത്രവുമായി പ്രഭുവിന്റെ അടുത്തിരിക്കുന്ന മഞ്ജുവാണ് ചിത്രത്തിൽ‍.
 
ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ ട്രോളന്മാർ പിന്നെയും മഞ്ജുവിനെ ഏറ്റെടുത്തിരിക്കുകയാണ്. പ്രഭുവിനോട് മഞ്ജു കഞ്ഞി വേണോ എന്ന് ചോദിക്കുകയാണെന്നാണ് അവരുടെ പക്ഷം. കഞ്ഞി വേണോ പ്രഭുവേട്ടാ എന്ന ട്രോളുകളാണ് ചിത്രത്തിന്റെ താഴെ നിറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

റംസാനിൽ മുസ്ലീം ജീവനക്കാരുടെ ജോലി സമയം കുറച്ച് തെലങ്കാന സർക്കാർ, പ്രീണനമെന്ന് ബിജെപി

മികച്ച സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ്: അപേക്ഷിക്കാൻ അവസരം

അവസാന ബസും കിട്ടിയില്ല, മദ്യലഹരിയില്‍ ഡിപ്പോയില്‍ പാര്‍ക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസില്‍ വീട്ടിലെത്താന്‍ തീരുമാനിച്ച യുവാവ് അറസ്റ്റില്‍

ഒരുവർഷം പഴക്കമുള്ള കാർ നൽകി കബളിപ്പിച്ചു;പുതിയ കാറും 50000 രൂപ നഷ്ടപരിഹാരവും നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്

നരഭോജി സംഘടന; എസ്എഫ്‌ഐയെ അടിയന്തരമായി പിരിച്ചു വിടണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

അടുത്ത ലേഖനം
Show comments