Webdunia - Bharat's app for daily news and videos

Install App

'ടര്‍ബോ'യ്ക്ക് വന്‍ കളക്ഷന്‍ ! മമ്മൂട്ടി ചിത്രം ഇതുവരെ നേടിയത്

കെ ആര്‍ അനൂപ്
വ്യാഴം, 6 ജൂണ്‍ 2024 (15:16 IST)
വൈശാഖ് സംവിധാനം ചെയ്ത 'ടര്‍ബോ' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.മമ്മൂട്ടി വീണ്ടും ബോക്സ് ഓഫീസില്‍ ശക്തി തന്റെ തെളിയിച്ചു. ഹൊറര്‍ ഡ്രാമയായ 'ഭ്രമയുഗം' വിജയിച്ചതിന് ശേഷം, 'ടര്‍ബോ' മമ്മൂട്ടി പ്രേക്ഷകരെ ആകര്‍ഷിക്കുന്നത് തുടരുന്നു.
 
 'ടര്‍ബോ' കേവലം 13 ദിവസങ്ങള്‍ കൊണ്ട് നിന്ന് 30.75 കോടി രൂപയാണ് കേരള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്.ആദ്യ 12 ദിവസങ്ങളില്‍ മാത്രം 30.22 കോടി (ഇന്ത്യന്‍ കളക്ഷന്‍) നേടി. പതിമൂന്നാം ദിവസം, ഇന്ത്യയിലെ കളക്ഷനിലേക്ക് ഏകദേശം 53 ലക്ഷം രൂപ കൂട്ടിച്ചേര്‍ത്തു, മൊത്തം കളക്ഷന്‍ 30.75 കോടി രൂപയായി.
ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള കളക്ഷന്‍ 66.00 കോടി രൂപയാണ്, വിദേശ കളക്ഷന്‍ 30.32 കോടി രൂപയുമാണ്.ഇന്ത്യയില്‍ 35.68 കോടിയാണ് നേടിയത്.ജൂണ്‍ 4 ചൊവ്വാഴ്ച, തീയറ്ററുകളില്‍ നിന്ന് ചിത്രത്തിന് 12.60% മലയാളം ഒക്യുപന്‍സി ഉണ്ടായിരുന്നു. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം പ്രേക്ഷകര്‍ക്ക് മികച്ച തിയറ്റര്‍ അനുഭവം സമ്മാനിക്കുന്നു. പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ സിനിമ ആദ്യ വാരാന്ത്യത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത, 3 ജില്ലകളിൽ തീവ്രമഴ, ഓറഞ്ച് അലർട്ട്

ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്ക് ചൂടുവെള്ളം നല്‍കും; വിശ്രമിക്കാന്‍ കൂടുതല്‍ ഇരിപ്പിടം

സ്നേഹനിധിയായ ഒരു മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യമാണെന്ന് നടി ഷീല

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമാകും; ഈ ജില്ലകളില്‍ ശക്തമായ മഴ

അമേരിക്കൻ ഗ്രീൻ കാർഡും നോക്കി നിൽക്കുന്ന ഇന്ത്യകാർക്ക് മുഖത്തിനിട്ട് അടി, അമേരിക്കയിൽ ജനിച്ചത് കൊണ്ട് മാത്രം പൗരത്വം നൽകില്ലെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments