Select Your Language

Notifications

webdunia
webdunia
webdunia
webdunia

അയാൾ എന്നെ പല തവണ സെക്സ് ചെയ്യാൻ വിളിച്ചു; താരപത്നിയുടെ വെളി‌പ്പെടുത്തൽ

അക്ഷയ് കുമാറിന്റെ ഭാര്യയോട് ഇങ്ങനെയാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താകും?

പൊലീസ്
, വ്യാഴം, 23 മാര്‍ച്ച് 2017 (09:53 IST)
മലയാളത്തിൽ പ്രമുഖ നടിയ്ക്ക് നേരെയുണ്ടായ ആക്രമണം പുറത്തായതോടെ സിനിമാ മേഖലയിലെ നിവരധി പേർ ഇത്തരം അനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇപ്പോഴി‌താ, ബോളിവുഡിലെ സൂപ്പർ താരം അക്ഷയ് കുമാറിന്റെ ഭാര്യയും സമാനമായ സംഭവം വെളിപ്പെടുത്തിയിരിക്കുന്നു.
 
ബ്ലോഗ് എഴുത്തിലാണ് താരപത്‌നി തനിക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ച് ട്വിങ്കിൾ പറയുന്നത്. ടിവിഎഫിന്റെ സിഇഒ ആയ അരുണബ് കുമാര്‍ തന്നെ പലതവണ സെക്‌സ് ചെയ്യാന്‍ വിളിച്ചു എന്നാണ് ട്വിങ്കിളിന്റെ ആരോപണം. സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു നടന്റെ ഭാര്യയ്ക്ക് ഈ അവസ്ഥയാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും എന്നാണ് ട്വിങ്കിള്‍ ചോദിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹൻലാലിനെ അനുകരിച്ച് ആസിഫ് അലിയും അജു വർഗീസും!