Webdunia - Bharat's app for daily news and videos

Install App

‘എന്റെ മുഖം മാത്രം പോര, പോസ്റ്ററിൽ എല്ലാവർക്കും സ്ഥാനമുണ്ടാകണം’ - ഉണ്ടയുടെ ക്യാരക്ടർ പോസ്റ്ററുകൾ ഉണ്ടായത് മമ്മൂട്ടി പറഞ്ഞിട്ട് !

തന്റെ കഥാപാത്രത്തിനു പ്രാധാന്യം കൊടുക്കാതെ എല്ലാവരെയും ഒരുപോലെ കാണിക്കണമെന്ന മമ്മൂട്ടിയുടെ ആവശ്യപ്രകാരമാണ് അത്തരത്തിലുള്ള പോസ്റ്റർ വന്നത് എന്നാണ് ഷൈൻ ടോം പറയുന്നത്.

Webdunia
ബുധന്‍, 8 മെയ് 2019 (14:15 IST)
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഛത്തീസ്‌ഗഡിലെ മാവോയിസ്റ്റ് ബാധിത മേഖലയിലേക്ക് പോകുന്ന ഒരു കൂട്ടം പൊലീസുകാരുടെ കഥയാണ് ഉണ്ട പറയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. പുതിയ ചിത്രമായ ഉണ്ടയിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവയ്ക്കുകയായിരുന്നു താരം ഷൈൻ ടോം ചാക്കോ.  കുഴിയിൽ വീണു പോയ വണ്ടിയെ പുറത്തെടുക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം പൊലീസുകാരെയാണ് പോസ്റ്ററിൽ കാണുന്നത്. തന്റെ കഥാപാത്രത്തിനു പ്രാധാന്യം കൊടുക്കാതെ എല്ലാവരെയും ഒരുപോലെ കാണിക്കണമെന്ന മമ്മൂട്ടിയുടെ ആവശ്യപ്രകാരമാണ് അത്തരത്തിലുള്ള പോസ്റ്റർ വന്നത് എന്നാണ് ഷൈൻ ടോം പറയുന്നത്.
 
ഈ ചിത്രം എന്താണെന്നുള്ള വ്യക്തമായ ധാരണ അദ്ദേഹത്തിനുണ്ട്. കൂടാതെ എങ്ങനെയായിരിക്കണം പ്രേക്ഷകർക്ക് മുന്നിൽ ചിത്രത്തെ അവതരിപ്പിക്കെണ്ടതെന്നും അദ്ദേഹത്തിനറിയാം. ഫസ്റ്റ് ലുക്ക് പോസ്റ്റർ ഡിസൈൻ ചെയ്യുമ്പോൾ തന്റെ കഥാപാത്രത്തെ മാത്രം എടുത്തുകാണിക്കാതെ എല്ലാ കഥാപാത്രങ്ങൾക്കും ഒരേപോലെ പ്രാധാന്യം കൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്- ഷൈൻ വ്യക്തമാക്കി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

Divya S Iyer: ദിവ്യക്കെതിരായ സൈബര്‍ ആക്രമണം: കോണ്‍ഗ്രസില്‍ മുറുമുറുപ്പ്

കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ച സംഭവം; സുഖം പ്രാപിച്ചപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ദമ്പതികള്‍

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ

അടുത്ത ലേഖനം
Show comments