Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവോണം ഗുരുവായൂരപ്പനൊപ്പം.... കുടുംബത്തോടൊപ്പം ഉണ്ണി മുകുന്ദന്‍

Thiruvonam Unni mukundan Unni mukundan family Unni Mukunda matter father guruvayur temple vishnu mohan

കെ ആര്‍ അനൂപ്

, ചൊവ്വ, 29 ഓഗസ്റ്റ് 2023 (10:21 IST)
തിരുവോണ ദിനത്തില്‍ ഗുരുവായൂരപ്പനെ തൊഴുത് ഉണ്ണി മുകുന്ദന്‍. അച്ഛനും അമ്മയ്ക്കും ഒപ്പമാണ് നടന്‍ ക്ഷേത്രത്തില്‍ എത്തിയത്. സംവിധായകനും സുഹൃത്തുമായ വിഷ്ണു മോഹനും ഉണ്ണിയുടെ കൂടെയുണ്ടായിരുന്നു.

ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'ജയ് ഗണേഷ്'. രഞ്ജിത്ത് ശങ്കറിന്റെ ഉടമസ്ഥതയിലുള്ള ഡ്രീം ആന്‍ഡ് ബിയോന്‍ഡ് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ ഒറ്റപ്പാലത്ത് നടന്ന ?ഗണേശോത്സവത്തില്‍ വെച്ചാണ് പ്രഖ്യാപിച്ചത്.
 
'മേപ്പാടിയാന്‍' സംവിധായകന്‍ വിഷ്ണു മോഹന്‍ ഇപ്പോള്‍ തന്റെ അടുത്ത ചിത്രത്തിന്റെ ചിത്രീകരണത്തിലാണ്. ബിജു മേനോനും നിഖില വിമലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി ആരാധകര്‍ക്ക് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല,'കണ്ണൂര്‍ സ്‌ക്വാഡ്'പുതിയ വിവരങ്ങള്‍